Idukki

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു
തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
റോഡ് തകര്‍ന്നിട്ട് ഒരു വ്യാഴവട്ടം; അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ റീല്‍സ് ചിത്രീകരണ മത്സരവുമായി ഗ്രാമീണര്‍
തൊടുപുഴ: പന്ത്രണ്ടു വര്‍ഷത്തോളമായി തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെ തുടര്‍ന്ന് വ്യത്യസ്ത സമരമുറയുമായി നാട്ടുകാര്‍ രംഗത്ത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡില്‍ റീല്‍സ് ചിത്രീകരിച്ച് ഇത് സമൂഹ മാധ്യമ...
ഓണത്തിന് ഉടുമ്പന്നൂരിന്റെ പൂപ്പാടങ്ങള്‍ക്ക് നിറപ്പൊലിമയേകാന് കുടുംബശ്രീയും
തൊടുപുഴ: ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സംയോജിത കൃഷി ജനകീയ കാമ്പെയിനിന്റെ ഭാഗമായി നടപ്പാക്കുന്ന നിറപ്പൊലിമ പദ്ധതിയിലൂടെ പൂപ്പാടങ്ങളില്‍ പങ്കാളികളാവുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. കൃഷിക്കൂട്ടങ്ങളുടെയും മറ്റ് വ്യക്തിഗത കൃഷിക്കാരുടെയും നേതൃത്വത്തില്‍ നാടിന്റെ പച്ചക്കറിയും പൂക്കളുമായി...
സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ജൂലൈ 17 ,18 ,19 ,20 തീയതികളിൽ കട്ടപ്പനയിൽ
തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ജൂലൈ 17 ,18 ,19 ,20 തീയതികളിൽ കട്ടപ്പനയിൽ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചണ്ഡീഗഡിൽ നടക്കുന്ന ഇരുപത്തിയഞ്ചാം...
ദേശീയപാത 85ലെ ഹൈക്കോടതി ഉത്തരവ്; ഹര്‍ജിക്കാരന്റെ വീട് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
തൊടുപുഴ: ഇടുക്കിയിലൂടെ കടന്ന് പോകുന്ന ദേശീയപാതാ 85ന്റെ നിര്‍മാണത്തില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ കോടതിയില്‍ ഹര്‍ജി നല്കിയ പരിസ്ഥിതി പ്രവര്ത്തകന് എം.എന്‍ ജയചന്ദ്രന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മലയാളികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കാണേണ്ട സിനിമ: ഇടുക്കി എം.പി,...
തൊടുപുഴ: യുണൈറ്റഡ് കിങ്ഡം ഓഫ് കേരള സിനിമ കണ്ട് ഡീന്‍ കുര്യാക്കോസ് MP ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകും എന്ന് നമ്മള്...
പന്നി ഫാമുകളില്‍ നിന്ന് ദുര്‍ഗന്ധവും മാലിന്യമൊഴുക്കലും; ജീവിതം ദുസഹമായെന്ന പരാതിയുമായി നാട്ടുകാര്‍
ഉടുമ്പന്നൂര്‍: ജനവാസ മേഖലയിലെ പന്നി ഫാമുകളില്‍ നിന്നുള്ള ദുര്‍ഗന്ധവും മലിന ജലമൊഴുക്കലും കാരണം ജീവിതം ദു:സഹമായെന്ന് പരാതി. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വേളൂരിലെ ഒമ്പതോളം കുടുംബങ്ങളാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്. വനത്തോട്...









