News
തൊടുപുഴ നഗരസഭ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി: ചെയര്‍പേഴ്‌സണെതിരായ യു.ഡി.എഫ് അവിശ്വാസം പാസായത് നാല് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ
തൊടുപുഴ: തികച്ചും അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചുവിനെതിരായ യു.ഡി.എഫ് അവിശ്വാസം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. എട്ട്...
ചെക്ക് കേസിലെ വാറണ്ട് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലന്‍സ് പിടിയില്‍
തൊടുപുഴ: ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിള്‍ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി ഇടുക്കി...
കടുവ ചാടിയത് ആറടി ഉയരത്തില്‍
പീരുമേട്: മയക്കുവെടിവക്കാനുള്ള ശ്രമത്തിനിടെ ഗ്രാമ്പിയിലെ കടുവ ചാടിയത് ആറടിയോളം ഉയരത്തില്‍. തേയിലക്കാട്ടില്‍ മറഞ്ഞിരുന്ന കടുവയെ കണ്ടെത്താന്‍ ദൗത്യ സംഘം ഇന്നലെ പുലര്‍ച്ചെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 11 ഓടെയാണ് കടുവ പുറത്തേക്ക് വന്നത്....
ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
തൊടുപുഴ: മുതലക്കോടം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ തവിടിശ്ശേരി കരുവഞ്ചാല്‍ വീട്ടില്‍ രഞ്ജിത്ത് കെ.സി (38),...
തൊടുപുഴ നഗരസഭ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി: ചെയര്‍പേഴ്‌സണെതിരായ യു.ഡി.എഫ് അവിശ്വാസം പാസായത് നാല് ബി.ജെ.പി...
തൊടുപുഴ: തികച്ചും അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചുവിനെതിരായ യു.ഡി.എഫ് അവിശ്വാസം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. എട്ട്...
ചെക്ക് കേസിലെ വാറണ്ട് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഗ്രേഡ്...
തൊടുപുഴ: ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിള്‍ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി ഇടുക്കി...
കടുവ ചാടിയത് ആറടി ഉയരത്തില്‍
പീരുമേട്: മയക്കുവെടിവക്കാനുള്ള ശ്രമത്തിനിടെ ഗ്രാമ്പിയിലെ കടുവ ചാടിയത് ആറടിയോളം ഉയരത്തില്‍. തേയിലക്കാട്ടില്‍ മറഞ്ഞിരുന്ന കടുവയെ കണ്ടെത്താന്‍ ദൗത്യ സംഘം ഇന്നലെ പുലര്‍ച്ചെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 11 ഓടെയാണ് കടുവ പുറത്തേക്ക് വന്നത്....
ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി...
തൊടുപുഴ: മുതലക്കോടം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ തവിടിശ്ശേരി കരുവഞ്ചാല്‍ വീട്ടില്‍ രഞ്ജിത്ത് കെ.സി (38),...
രാജപാതയ്ക്കായി ജനമുന്നേറ്റം: പങ്കെടുത്തത് ആയിരങ്ങൾ
മാങ്കുളം: പഴയ ആലുവ മൂന്നാർ റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ ജന മുന്നേറ്റം. അഡ്വ. ഡീൻ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു...
വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെഏറുമാടത്തില്‍ മൂന്നു കുട്ടികളെ കണ്ടെത്തി
മാങ്കുളം: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിലുള്ള ഏറുമാടത്തിൽ നിന്നും വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന 11, 7, 6 വയസുള്ള മൂന്നു കുട്ടികളെ കണ്ടെത്തി. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നു...