Entertainment
ജയന്റെ ഹിറ്റ് സിനിമ ശരപഞ്ജരം റീ റിലീസിന്
മലപ്പുറം: മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ് മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ എത്തിയ റീ റിലീസ്. ഇതിന് പിന്നാലെ എത്തുന്ന ചിത്രവും ഹരിഹരന്‍ സംവിധാനം ചെയ്തതാണ് എന്നതാണ്...
ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ...
ആമോസ് അലക്സാണ്ടറുമായി ജാഫര്‍ ഇടുക്കി, ഫസ്റ്റ് ലുക്ക് പുറത്ത്
ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ആമോസ് അലക്സാണ്ടര്‍. അജയ് ഷാജി സംവിധാനം ചെയ്യുന്നു. കഥയും അജയ് ഷാജിയുടെ ആണ്. ജാഫര്‍ ഇടുക്കിയുടെ ആസോസ്‍ അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
കഴുത്തിൽ കുരിശോടെയുള്ള നീണ്ട...
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് ; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
ആലുവ: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്....

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സ്വർഗം 25 ദിവസം പിന്നിട്ട് സൂപ്പർ ഹിറ്റിലേക്ക്
കൊച്ചി: രണ്ട് കുടുംബങ്ങളുടെ കഥ പറഞ്ഞ് വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ‘സ്വർഗം’ ഏറ്റെടുത്ത് പ്രേക്ഷകർ. കേരളത്തിലും പുറത്തുമായി നൂറ് കണക്കിന് തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത്...
ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇൻഷൂറൻസും; ചരിത്ര തീരുമാനങ്ങളുമായി ബൽജിയം
ബല്‍ജിയം: ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രസവാവധിയും തൊഴില്‍ അവധിയും ഉറപ്പാക്കുന്ന തീരുമാനവുമായി ബല്‍ജിയം. ലൈം ഗികത്തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്ന ആദ്യ രാജ്യമാകുകയാണ് ബല്‍ജിയം. ബല്‍ജിയം 2022-ല്‍ ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കിയിരുന്നു. ജര്‍മനി, ഗ്രീസ്, നെതര്‍ലന്‍ഡ്, തുര്‍ക്കി...