spot_img

Idukki

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...
District News

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു

കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...

പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു

. ആത്മഹത്യ ഭീഷണി മുഴക്കി അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
spot_imgspot_img
Idukki
Web desk

കട്ടപ്പനയില്‍ പി.എസ്.സിക്ക് പുതിയ ആസ്ഥാന മന്ദിരം:ശിലാസ്ഥാപനം 21 ന് മന്ത്രി റോഷി നിര്‍വഹിക്കും

കട്ടപ്പന: പി.എസ്.സിയുടെ ഇടുക്കി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന് കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അമ്പലക്കവലയില്‍ നഗരസഭ വിട്ടു നല്‍കിയ 20 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ ചെലവിലാകും...
Web desk

തെക്കുംഭാഗം റോഡില്‍ ടാറിങ് അവസാനഘട്ടത്തില്‍; റോഡരികലെ വൈദ്യുതി – ടെലഫോണ്‍ തൂണുകള്‍ മാറ്റാന്‍ നടപടിയില്ല

തൊടുപുഴ: തെക്കുംഭാഗം റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ ടാറിങ് നടത്തുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി റോഡരികില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകളും ഉപയോഗ ശൂന്യമായ ടെലിഫോണ്‍...
Web desk

വധ ശ്രമകേസിൽ ദമ്പതികൾക്ക്‌ ഒമ്പത്‌ വർഷം തടവും 30,000 രൂപ പിഴയും

തൊടുപുഴ: വധ ശ്രമകേസിൽ ദമ്പതികൾക്ക്‌ ഒമ്പത്‌ വർഷം തടവും 30,000 രൂപ പിഴയും. വാളറ കിഴക്കേവിള വീട്ടിൽ ശശിയെ (58)വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ്‌ വാളറ ഒഴുകത്തടം സെറ്റിൽമെന്റിൽ മണിക്കുട്ടൻ എന്നുവിളിക്കുന്ന വിജയൻ...
Web desk

വേനല്‍ കനത്തു, കുടിവെള്ള ലഭ്യത കുറഞ്ഞു; ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകം

തൊടുപുഴ: ഇടുക്കിയില്‍ ഏലത്തോട്ടങ്ങളിലടക്കം അനധികൃത കുഴല്‍ കിണറുകറുടെ നിര്‍മ്മാണം വ്യാപകം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലയില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. വേനല്‍ക്കാലം എത്തിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് തമിഴ്‌നാട്ടില്‍...
ധന്യ വി നായർ

മയിൽ ശല്യം; കാർഷിക മേഖലയ്ക്ക് വില്ലൻ: കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ 

മറയൂർ: അഞ്ചുനാട്ടിലെ മറയൂരിൽ കരിമ്പ് കൃഷിക്കും ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പ്രദേശത്ത് കൃഷികൾക്കും വന്യമൃഗങ്ങൾക്ക് പുറമേ മയിൽ വില്ലനാകുന്നു. മറ്റു വന്യമൃഗങ്ങളെ ഒരു പരിധിവരെ തടയാൻ വേലി നിർമ്മിക്കുമ്പോൾ മയിൽ വേലിക്ക്...
Web desk

അര ലക്ഷത്തോളം പേരുടെ പ്രകടനം, പതിനായിരം പേരുടെ റെഡ് വാളണ്ടിയര്‍ പരേഡ്; ചുവപ്പില്‍ മുങ്ങി...

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സമ്മേളന സമാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ റെഡ് വോളണ്ടിയര്‍ പരേഡിലും പ്രകടനത്തിലും അണികള്‍ ഒഴുകിയെത്തിയതോടെ തൊടുപുഴ നഗരം ചുവപ്പണിഞ്ഞു. മൂന്ന് ദിവസങ്ങളിലായി തൊടുപുഴ ലിസ് ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി...