spot_img

District News

സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’

മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
District News

സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’

മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ

തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....

” കനത്ത സുരക്ഷ” ഇതു നാണക്കേട്‌

കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക്  സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി "കനത്ത " സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന്...

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക...
spot_imgspot_img
District News
ധന്യ വി നായർ

പന്നി ഫാമുകളില്‍ നിന്ന് ദുര്‍ഗന്ധവും മാലിന്യമൊഴുക്കലും; ജീവിതം ദുസഹമായെന്ന പരാതിയുമായി നാട്ടുകാര്‍

ഉടുമ്പന്നൂര്‍: ജനവാസ മേഖലയിലെ പന്നി ഫാമുകളില്‍ നിന്നുള്ള ദുര്‍ഗന്ധവും മലിന ജലമൊഴുക്കലും കാരണം ജീവിതം ദു:സഹമായെന്ന് പരാതി. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വേളൂരിലെ ഒമ്പതോളം കുടുംബങ്ങളാണ് പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുന്നത്. വനത്തോട്...
Web desk

ലക്ഷങ്ങള്‍ മുടക്കിയുള്ള നിര്‍മ്മാണം പാഴ് വേലയായി; വീണ്ടും വെള്ളമൊഴുക്ക് റോഡിലൂടെ തന്നെ

കാഞ്ഞാര്‍: ലക്ഷങ്ങള്‍ മുടക്കി ഓട നിര്‍മ്മിച്ചിട്ടും മഴവെള്ളം കുത്തിയൊലിച്ച് ഒഴുന്നത് സംസ്ഥാന പാതയിലൂടെ. തൊടുപുഴ - മൂലമറ്റം സംസ്ഥാന പാതയിലെ കാഞ്ഞാര്‍ കൂവപ്പള്ളി ജങ്ഷനിലെ ഓടയാണ് പ്രയോജന രഹിതമായിരിക്കുന്നത്. ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയായി...
Web desk

ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് വീണു

തൊടുപുഴ: കരിമണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് വീണു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉടുമ്പന്നൂര്‍ സ്വദേശി നവാസ് പീടകപ്പറമ്പില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. നെയ്യശ്ശേരി...
Web desk

കൈവശഭൂമിയിലെ കുരിശ് പിഴുത് മാറ്റിയ സംഭവം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തൊമ്മന്‍കുത്ത്: കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് മുന്നറിയിപ്പില്ലാതെ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ജാഥയും സംഘടിപ്പിച്ചു....
Web desk

ഏട്ടാം വർഷത്തിലും കുരുത്തോല പള്ളിയിലെത്തിച്ച് മോഹനൻ

രാജകുമാരി: ഓശാന തിരുനാളിൽ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ.രാജാക്കാട് ഓണംപാറയില്‍ മോഹനനാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചു നല്‍കി മാതൃകയായത്. മോഹനന്‍ തന്റെ...
Web desk

മുള്ളരിങ്ങാട് കാട്ടാന ശല്യം രൂക്ഷം; വീട്ട് മുറ്റത്തെ കിണര്‍ തകര്‍ത്തു

വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. വൈകുന്നേരം സമയങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടുകളിലെ മുറ്റത്തും പറമ്പിലുമുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. തെങ്ങ്, വാഴ, കൊക്കോ, ചക്ക, പൈനാപ്പിള്‍ ഇവയെല്ലാം...