Idukki

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ
തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....

” കനത്ത സുരക്ഷ” ഇതു നാണക്കേട്
കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി "കനത്ത " സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന്...

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും
ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക...
രാവുണരും ഷോപ്പിംഗ് തുടങ്ങും തൊടുപുഴ നൈറ്റ് സെയിലിലേക്ക്
തൊടുപുഴ : ഇടുക്കി ജില്ലയില്‍ നടന്നു വരുന്ന വ്യാപാരോത്സവ് 2026 ന്‍റെ ഭാഗമായി, തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 24 ശനിയാഴ്ച തൊടുപുഴയില്‍ വമ്പന്‍ ഓഫറുകളുമായി വമ്പിച്ച നൈറ്റ്...
ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു
ഇടുക്കി: ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി സ്വദേശി ജെയ്‌സൺ, ബിജു എന്നിവരെയാണ് തിങ്കളാഴ്‌ച വൈകിട്ട് കാണാതായത്. ഇരുവരും ഇവിടെ കുളിക്കാനിറങ്ങിയതായി സംശയിക്കുന്നു....
സി.പി.ഓയുടെ വ്യാജ ഒപ്പിട്ട് വനിതാ കോണ്‍സ്റ്റബിള്‍ വായ്പ എടുത്തതായി പരാതി സംഭവം വിവാദമായത് പൊലീസ്...
തൊടുപുഴ: വ്യാജ രേഖ ചമച്ച് സംസ്ഥാന പോലീസ് ഹൗസിങ് സഹകരണ സംഘത്തില്‍ നിന്നും വനിതാ പോലീസ് ഉദ്യോഗസ്ഥ വായ്പ എടുത്തതായി പോലീസ് ഉദ്യോഗസ്ഥന്റെ പരാതി. സംഭവത്തില്‍ വാഗമണ്‍ സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ...
വീട്ടമ്മയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ ശേഷം രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട്...
തൊടുപുഴ: വീട്ടമ്മയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ ശേഷം രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ വിളയനാട്ട് ആലപ്പാടന്‍ വീട്ടില്‍ അലന്‍...
സംരംഭകര്‍ക്ക് ആത്മവിശ്വാസമേകി സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി; മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ 10,979...
തൊടുപുഴ: ജില്ലയിലെ സംരംഭകര്‍ക്ക് ആത്മവിശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. 2022 - 23 മുതല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയാണ് ജില്ലയിലെ സംരംഭകര്‍ക്ക് തണലാകുന്നത്. നാടിന്റെ സമഗ്രമായ കുതിപ്പിന് ഊര്‍ജമേകി ജില്ലയില്‍ നിരവധി പുതിയ...
വനം മന്ത്രിയുടെ വാഹനം തടഞ്ഞ കേസ്യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍
ഉപ്പുതറ: വനംമന്ത്രിയുടെ വാഹനം തടഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സീസ് അറക്കല്‍ പറമ്പില്‍ അറസ്റ്റില്‍. കഴിഞ്ഞ നാലിന് മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് എടുത്ത ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള...
ആറു പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള വിതരണത്തിനുള്ള പമ്പുകളും പൈപ്പുകളും ഇടുക്കിയില്‍ എത്തി
ചെറുതോണി : ഇടുക്കി- കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി (ഭാഗികം), വാത്തികുടി, വണ്ണപ്പുറം (ഭാഗികം) പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി ഇടുക്കി ഡാമില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് ഫ്‌ലോട്ടിങ്ങ് പമ്പുകളും...







