ഇടുക്കി: ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി സ്വദേശി ജെയ്‌സൺ, ബിജു എന്നിവരെയാണ് തിങ്കളാഴ്‌ച വൈകിട്ട് കാണാതായത്. ഇരുവരും ഇവിടെ കുളിക്കാനിറങ്ങിയതായി സംശയിക്കുന്നു. ഡാമിന്റെ തീരത്ത് ഫോണും വാഹനവും കണ്ടെത്തിട്ടുണ്ട്.
Home District News Idukki ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു




