Idukki

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു
തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
ലക്ഷങ്ങള്‍ മുടക്കിയുള്ള നിര്‍മ്മാണം പാഴ് വേലയായി; വീണ്ടും വെള്ളമൊഴുക്ക് റോഡിലൂടെ തന്നെ
കാഞ്ഞാര്‍: ലക്ഷങ്ങള്‍ മുടക്കി ഓട നിര്‍മ്മിച്ചിട്ടും മഴവെള്ളം കുത്തിയൊലിച്ച് ഒഴുന്നത് സംസ്ഥാന പാതയിലൂടെ. തൊടുപുഴ - മൂലമറ്റം സംസ്ഥാന പാതയിലെ കാഞ്ഞാര്‍ കൂവപ്പള്ളി ജങ്ഷനിലെ ഓടയാണ് പ്രയോജന രഹിതമായിരിക്കുന്നത്. ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയായി...
ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ് മറിഞ്ഞ് വീണു
തൊടുപുഴ: കരിമണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ് മറിഞ്ഞ് വീണു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉടുമ്പന്നൂര്‍ സ്വദേശി നവാസ് പീടകപ്പറമ്പില് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. നെയ്യശ്ശേരി...
കൈവശഭൂമിയിലെ കുരിശ് പിഴുത് മാറ്റിയ സംഭവം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു
തൊമ്മന്‍കുത്ത്: കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് മുന്നറിയിപ്പില്ലാതെ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ജാഥയും സംഘടിപ്പിച്ചു....
ഏട്ടാം വർഷത്തിലും കുരുത്തോല പള്ളിയിലെത്തിച്ച് മോഹനൻ
രാജകുമാരി: ഓശാന തിരുനാളിൽ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ.രാജാക്കാട് ഓണംപാറയില്‍ മോഹനനാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചു നല്കി മാതൃകയായത്.
മോഹനന് തന്റെ...
മുള്ളരിങ്ങാട് കാട്ടാന ശല്യം രൂക്ഷം; വീട്ട് മുറ്റത്തെ കിണര്‍ തകര്‍ത്തു
വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. വൈകുന്നേരം സമയങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടുകളിലെ മുറ്റത്തും പറമ്പിലുമുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. തെങ്ങ്, വാഴ, കൊക്കോ, ചക്ക, പൈനാപ്പിള്‍ ഇവയെല്ലാം...
തട്ടിക്കൊണ്ട് പോകല്‍ നടന്ന ഉടന്‍ പോലീസ് വിവരമറിഞ്ഞു; അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍
തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് പൊലീസിന് സംഭവം നടന്ന് ഏതാനും സമയത്തിനുള്ളില്‍ അറിവ് ലഭിച്ചിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ബഹളം കേട്ട സമീപത്തെ വീട്ടുകാര്‍ അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും...








