Idukki

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
245 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ
അടിമാലി: നർകോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ചാരായവേട്ടയിൽ 245 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെയാണ് സംഭവം. കരുണാപുരം വില്ലേജിൽ കട്ടേകാനം അടിമാക്കൽ സന്തോഷ്...
ഇടുക്കിയിലെ മണ്ണ് സാമ്പിളുകളില്‍ പി.എച്ച് മൂല്യം വര്‍ധിച്ച് വരുന്നതായി പരിശോധനാ ഫലം
തൊടുപുഴ: ജില്ലയിലെ മണ്ണ് സാമ്പിളുകളില്‍ പി.എച്ച് മൂല്യം വര്‍ധിച്ച് വരുന്നതായി വിലയിരുത്തല്‍. പരിശോധിക്കാനെത്തുന്ന സാമ്പിളുകളില്‍ 87 ശതമാനവും അസിഡിക് സോയിലാണെന്ന് ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി അധികൃതര്‍ പറഞ്ഞു. ഇത് കൃഷിക്ക് ഗുണകരമല്ല....
ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ...
കട്ടപ്പന: ജില്ലാ പി എസ് സി ഓഫീസിൻ്റെയും, ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൻ്റെയും ശിലാസ്ഥാപന കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ദേശീയതലത്തിൽ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പി എസ്...
താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്കുള്ള നഗരസഭാ കൗണ്‍സില്‍ പ്രതിനിധി തിരഞ്ഞെടുപ്പ്;യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റു
തൊടുപുഴ: മാസങ്ങള്‍ക്ക് മുമ്പ് തൊടുപുഴ നഗരസഭ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് ഭിന്നത ലൈബ്രറി കൗണ്‍സില്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിലും ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്ക് നഗരസഭാ...
ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു
ഇടുക്കി: ആനയിറങ്കൽ ഡാമിൽ 2 പേരെ കാണാതായതായുള്ള സംശയത്തെ തുടർന്ന് തിരച്ചിൽ ആരംഭിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി സ്വദേശി ജെയ്‌സൺ, ബിജു എന്നിവരെയാണ് തിങ്കളാഴ്‌ച വൈകിട്ട് കാണാതായത്. ഇരുവരും ഇവിടെ കുളിക്കാനിറങ്ങിയതായി സംശയിക്കുന്നു....
സി.പി.ഓയുടെ വ്യാജ ഒപ്പിട്ട് വനിതാ കോണ്‍സ്റ്റബിള്‍ വായ്പ എടുത്തതായി പരാതി സംഭവം വിവാദമായത് പൊലീസ്...
തൊടുപുഴ: വ്യാജ രേഖ ചമച്ച് സംസ്ഥാന പോലീസ് ഹൗസിങ് സഹകരണ സംഘത്തില്‍ നിന്നും വനിതാ പോലീസ് ഉദ്യോഗസ്ഥ വായ്പ എടുത്തതായി പോലീസ് ഉദ്യോഗസ്ഥന്റെ പരാതി. സംഭവത്തില്‍ വാഗമണ്‍ സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ...








