District News

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന് അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന് അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
പാലായിൽ നിന്നുള്ള സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി പരാതി; യാത്രക്കാർ...
തൊടുപുഴ: പാലായില്‍ നിന്നും തൊടുപുഴയിലേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി പരാതി. ഇതു മൂലം പാലാ ഭാഗത്തു നിന്നും തൊടുപുഴയിലേയ്ക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ടൗണിന്റെ വിവിധ...
വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം
വണ്ണപ്പുറം: ആലപ്പുഴ - മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം - ചേലച്ചുവട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചെറുതും വലുതുമായുണ്ടാകുന്ന അപകടങ്ങളില്‍ ആളുകളുടെ ജീവന് പൊലിയുന്നതും പരിക്കേല്‍ക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.ഇതിന് പുറമേയാണ്...
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷവും അസഭ്യം വിളിയും പതിവ്; നടപടിയെടുക്കാതെ അധികൃതര്‍
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ഒരു സംഘം ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷവും അസഭ്യം വിളിയും പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ബസ് സമയ ക്രമത്തിന്റെ പേരിലും മറ്റും...
മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുപോത്തിറങ്ങി
മൂന്നാർ : വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്.കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ വേനല്‍കനത്തതോടെ കാട്ടുപോത്തും ഭീതി പടര്‍ത്തുന്ന സാഹചര്യമുണ്ട്.മൂന്നാര്‍ ടാറ്റ ആശുപത്രി കോട്ടേഴ്സിന് സമീപം ഇന്നലെ കാട്ടുപോത്തിറങ്ങി....
മൂന്നാർ അപകടത്തിൽ മരണപ്പെട്ടവർക്ക് തമിഴ്നാട് സർക്കാരിന്റെ ധനസഹായം
മൂന്നാര്‍: എക്കോപോയിന്റിന് സമീപം വിനോദ സഞ്ചാര ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ധനസഹായം.മരിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതവും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
മഹാശിവരാത്രി – കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാർത്ഥം ദർശനത്തിനും വഴിപാടുകൾക്കും പിതൃബലി തർപ്പണത്തിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രം മേൽശാന്തി ദിലീപ്...









