spot_img

District News

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ

തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....
District News

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ

തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....

” കനത്ത സുരക്ഷ” ഇതു നാണക്കേട്‌

കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക്  സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി "കനത്ത " സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന്...

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക...

രാവുണരും ഷോപ്പിംഗ് തുടങ്ങും തൊടുപുഴ നൈറ്റ് സെയിലിലേക്ക് 

തൊടുപുഴ : ഇടുക്കി ജില്ലയില്‍ നടന്നു വരുന്ന വ്യാപാരോത്സവ് 2026 ന്‍റെ ഭാഗമായി, തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 24 ശനിയാഴ്ച തൊടുപുഴയില്‍ വമ്പന്‍ ഓഫറുകളുമായി വമ്പിച്ച നൈറ്റ്...
spot_imgspot_img
District News
Web desk

മൂന്നാർ അപകടത്തിൽ മരണപ്പെട്ടവർക്ക് തമിഴ്നാട് സർക്കാരിന്റെ ധനസഹായം

മൂന്നാര്‍: എക്കോപോയിന്റിന്  സമീപം വിനോദ സഞ്ചാര ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസഹായം.മരിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
Web desk

മഹാശിവരാത്രി – കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാർത്ഥം ദർശനത്തിനും വഴിപാടുകൾക്കും പിതൃബലി തർപ്പണത്തിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രം മേൽശാന്തി ദിലീപ്...
Web desk

ഇടുക്കിയിലെ മണ്ണ് സാമ്പിളുകളില്‍ പി.എച്ച് മൂല്യം വര്‍ധിച്ച് വരുന്നതായി പരിശോധനാ ഫലം

തൊടുപുഴ: ജില്ലയിലെ മണ്ണ് സാമ്പിളുകളില്‍ പി.എച്ച് മൂല്യം വര്‍ധിച്ച് വരുന്നതായി വിലയിരുത്തല്‍. പരിശോധിക്കാനെത്തുന്ന സാമ്പിളുകളില്‍ 87 ശതമാനവും അസിഡിക് സോയിലാണെന്ന് ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി അധികൃതര്‍ പറഞ്ഞു. ഇത് കൃഷിക്ക് ഗുണകരമല്ല....
Web desk

താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്കുള്ള നഗരസഭാ കൗണ്‍സില്‍ പ്രതിനിധി തിരഞ്ഞെടുപ്പ്;യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റു

തൊടുപുഴ: മാസങ്ങള്‍ക്ക് മുമ്പ് തൊടുപുഴ നഗരസഭ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് ഭിന്നത ലൈബ്രറി കൗണ്‍സില്‍ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിലും ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്ക് നഗരസഭാ...
Web desk

ഭാര്യയുടെ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മരുമകനെ പോലീസ് അറസ്റ്റു ചെയ്തു

ഉപ്പുതറ : ഭാര്യയുടെ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മരുമകനെ പോലീസ് അറസ്റ്റു ചെയ്തു. ചപ്പാത്ത് കന്നിക്കൽ എഴുകുന്താനത്ത് ലില്ലിക്കുട്ടിയ്ക്കാണ് ( 75) വേട്ടേറ്റത്. സംഭവത്തിൽ  തങ്കമണി പഴയചിറയിൽ  ജോസ്. പി . ജോർജിനെ (മോനിച്ചാൽ  55)...
പ്രശാന്ത് ഇടുക്കി

മംഗളം ഇടുക്കി ജില്ലാ ലേഖകൻവിനോദ് കണ്ണോളിക്ക്പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ അച്ചടി മാധ്യമ അവാർഡ്

ദാസ് തൊടുപുഴ (ദാസേട്ടൻ) മെമ്മോറിയൽ അച്ചടി ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു തൊടുപുഴ: ഇടുക്കിയും തൊടുപുഴയും കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണത്തിന് തുടക്കമിട്ട ദാസ് തൊടുപുഴയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ...