News

2 ഗ്യാരന്റികൾ ഉടൻ; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍
തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്
ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല
മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ
ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
രാജപാതയ്ക്കായി ജനമുന്നേറ്റം: പങ്കെടുത്തത് ആയിരങ്ങൾ
മാങ്കുളം: പഴയ ആലുവ മൂന്നാർ റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ ജന മുന്നേറ്റം. അഡ്വ. ഡീൻ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു...
വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെഏറുമാടത്തില് മൂന്നു കുട്ടികളെ കണ്ടെത്തി
മാങ്കുളം: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിലുള്ള ഏറുമാടത്തിൽ നിന്നും വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന 11, 7, 6 വയസുള്ള മൂന്നു കുട്ടികളെ കണ്ടെത്തി. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നു...
ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്കു മറിഞ്ഞു
അടിമാലി: ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്കു കൂപ്പുകുത്തിയെങ്കിലും
ഭാഗ്യം തുണച്ചതുമൂലം യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ സന്ധ്യയ്ക്ക് 6.50നാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലം ചെറായി പാലത്തിനു...
മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണം; മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയിൽ
മൂന്നാർ : മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. വാക്കിംഗ് ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പത്താം...
അമ്മയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ സംഭവം
യുവതിയുടെ ഭർത്താവ് അറസ്റ്റിൽ
കോട്ടയം: ഏറ്റുമാനൂരിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ.
തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)നെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ഏറ്റു മാനൂർ...
പണമിരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏഴ് ലക്ഷം തട്ടിയ ഒരാളെ അറസ്റ്റ് ചെയ്തു
ചെറുതോണി: യന്ത്രസഹായത്താല്‍ പണമിരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇടുക്കി മണിയാറന്‍കുടി പാണ്ടിയേല്‍ സോണിയുടെ ഏഴ് ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ മൂന്നു പേരാണുള്ളത്. ഇതില്‍ ഇവരെ...









