spot_img

News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....
News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
spot_imgspot_img
News
Web desk

വിൽപ്പന നടത്തിയത് വയാഗ്ര ചേർത്ത മുറുക്കാൻ; ബീഹാർ സ്വദേശി അറസ്റ്റിൽ

തൊടുപുഴ: അടുത്ത കാലത്തായി കരിമണ്ണൂർ ബിവറേജസിന് സമീപത്തെ മുറുക്കാൻ കടയിൽ പതിവില്ലാതെ തിരക്ക് വർദ്ധിച്ചു. ബീഹാർ സ്വദേശി മുഹമ്മദ് താഹിർ നടത്തുന്ന കടയിൽ ഹാൻസ്, കൂൾ, പാൻപരാഗ് എന്നിങ്ങനെ നിരോധിത ലഹരി വസ്ഥുക്കളൊക്കെ...
Web desk

കാട്ടാന ചരിഞ്ഞ നിലയിൽ

രാജകുമാരി : ആനയിറങ്കൽ പുതുപ്പെരട്ടിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെയാണ് 6 വയസ്സിൽ അധികം പ്രായമുള്ള പിടിയാനയുടെ ജഡം തോട്ടം തൊഴിലാളികൾ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ദേവികുളം റെയിഞ്ച് ഓഫീസർ...
അനിൽ നായർ

തൊടുപുഴ നഗരസഭ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി: ചെയര്‍പേഴ്‌സണെതിരായ യു.ഡി.എഫ് അവിശ്വാസം പാസായത് നാല് ബി.ജെ.പി...

തൊടുപുഴ: തികച്ചും അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചുവിനെതിരായ യു.ഡി.എഫ് അവിശ്വാസം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. എട്ട്...
Web desk

ചെക്ക് കേസിലെ വാറണ്ട് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഗ്രേഡ്...

തൊടുപുഴ: ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിള്‍ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി ഇടുക്കി...
Web desk

കടുവ ചാടിയത് ആറടി ഉയരത്തില്‍

പീരുമേട്: മയക്കുവെടിവക്കാനുള്ള ശ്രമത്തിനിടെ ഗ്രാമ്പിയിലെ കടുവ ചാടിയത് ആറടിയോളം ഉയരത്തില്‍. തേയിലക്കാട്ടില്‍ മറഞ്ഞിരുന്ന കടുവയെ കണ്ടെത്താന്‍ ദൗത്യ സംഘം ഇന്നലെ പുലര്‍ച്ചെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 11 ഓടെയാണ് കടുവ പുറത്തേക്ക് വന്നത്....
Web desk

ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി...

തൊടുപുഴ: മുതലക്കോടം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ തവിടിശ്ശേരി കരുവഞ്ചാല്‍ വീട്ടില്‍ രഞ്ജിത്ത് കെ.സി (38),...