spot_img

News

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...
News

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...

ആയിരങ്ങൾ അണിനിരന്നു കട്ടപ്പനയെ ഞെട്ടിച്ച് റോഷി ‘ഷോ

, കട്ടപ്പന: രണ്ടില പതിച്ച ചുവപ്പു തൊപ്പിയണിഞ്ഞ് കൈയില്‍ റോഷി അഗസ്റ്റിന്റെ ചിത്രവും ഏന്തിയ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ കട്ടപ്പന ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ചുവപ്പു സാഗരമായി. ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി തുറന്ന ജീപ്പില്‍ ഇടുക്കി...
spot_imgspot_img
News
അനിൽ നായർ

പടയപ്പയ്ക്ക് മദപ്പാട്: നിരീക്ഷിക്കാൻ 5 അംഗ സംഘം 

മൂന്നാർ: മൂന്നാറിനെ കാട്ടുകൊമ്പൻ പടയപ്പ വിറപ്പിക്കുന്നത് മദപ്പാട് കൊണ്ടെന്ന നിഗമനത്തിൽ വകുപ്പും.  ഇടത് ചെവിക്ക് സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്‌ടർക്ക് നൽകിയിരുന്നു. ഇതേത്തുടർന്ന് ഡോക്‌ടറാണ്...
പ്രശാന്ത് ഇടുക്കി

ഇതിനൊരവാസമില്ലേ………………. ഇടുക്കിയില്‍ ഒരാഴ്ചക്കിടെ കാട്ടാന കലിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം രണ്ടായി

തൊടുപുഴ: കാട്ടാന കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും ഇതിനൊരു അറുതിയെന്നെന്ന് ആര്‍ക്കും പറയാനാവുന്നില്ല. ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ ഒരു ജീവന്‍ കൂടി  ഇന്നലെ  പൊലിഞ്ഞു. ഇടുക്കി പെരുവന്താനത്തിന് സമീപം...
Web desk

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തൊടുപുഴ: പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഈരാറ്റുപേട്ടയിലും പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്...
അനിൽ നായർ

വന്യജീവി ആക്രമണം; കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നു

തൊടുപുഴ: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നത് തുടര്‍ക്കഥയാകുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ നഷ്ടപരിഹാരം നാമമാത്രമായി പോലും കിട്ടിയിരുന്നില്ല. നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇത് സമയബന്ധിതമായി നല്‍കാറില്ല. അടിയന്തിര...
Web desk

വണ്ടിപ്പെരിയാര്‍ ഡൈമുക്ക് വിജയമ്മ കൊലക്കേസ്; പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപാ...

തൊടുപുഴ: വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50)  കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്.  ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഷ്...
Web desk

ബിജെപി വിരുദ്ധ രാഷ്‍ട്രീയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനാകുന്നില്ലെന്ന് സിപിഎം

തൊടുപുഴ: രാജ്യത്ത് ബിജെപി വിരുദ്ധ രാഷ്‍ട്രീയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനാകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ സീതാറാം യച്ചൂരി നഗറിൽ (ലിസ് ഗ്രൗണ്ട്) ഉദ്ഘാടനംചെയ്യുകയായിരുന്നു...