spot_img

News

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്

-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ...
News

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്

-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ...

കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

തൊടുപുഴകേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍. 174 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 163 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് രണ്ടാമത്. ആദ്യദിവസം അവസാനിക്കുമ്പോള്‍ തൃശൂരായിരുന്നു മുന്നില്‍. തിരുവനന്തപുരം...

പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ

ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ. ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്:  അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു

അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ  മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
spot_imgspot_img
News
Web desk

കൊലയാളികൾ പിടിയിൽ , ഒമ്പത് പ്രതികളിൽ ആറ്  പേർ പിടിയിൽ

തൊടുപുഴ: കൊലയാളികൾ പിടിയിൽ , ഒമ്പത് പ്രതികളിൽ ആറ്  പേർ പിടിയിൽ .  മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ...
Web desk

മന്ത്രിയുടെ വാക്കും പാഴ്വാക്കായി – ചൊക്ര മുടി സംരക്ഷണ സമിതിയും ആദിവാസി സമൂഹവും രണ്ടാം...

ബൈസൺവാലി: ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടി മലനിരകളിലെ കൈയേറ്റവും അനധികൃത നിർമ്മാണവും നടത്തിയിട്ടും കുറ്റക്കാർ ഇന്നും സുരക്ഷിതരായി കഴിയുന്നു. അതീവ പരിസ്ഥിതിലോല മേഖലയും കടൽ നിരപ്പിൽ നിന്നും 7200 അടി ഉയരത്തിലുള്ളതുമായ ഇവിടെ 14.69...
ധന്യ വി നായർ

ശബരിമലയിൽ തിരക്ക് വർധിച്ചു: എട്ടുമണിക്കൂറിലധികം നീണ്ട ക്യൂ

ശബരിമല: തിരക്ക് വർധിച്ചതോടെ ശബരിമല ദർശനത്തി നു 8 മണിക്കൂറിലധികം ക്യൂ നി ൽക്കേണ്ട അവസ്‌ഥ. ഇന്നലെ രാവിലെ 10.30ന് പ മ്പയിൽ എത്തിയ തീർത്ഥാടകർ രാത്രി ഏഴിനാണ് സന്നിധാന ത്ത് എത്താനായത്....
Web desk

കട്ടമുടിക്കുടിയിൽ കൊയ്ത്തുത്സവം; കുഞ്ചിപ്പെട്ടി അരി ഉടൻ വിപണിയിൽ

ഗ്രാമപഞ്ചായത്തിലെ കട്ടമുടിക്കുടി പാടശേഖരത്തിൽ നാളെ ( ജനുവരി 10 ) കൊയ്ത്തുത്സവം നടക്കും. വൈകീട്ട് 3. 30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും.രണ്ടാംഘട്ട വിളവെടുപ്പും...
Web desk

കൗണ്‍സിലര്‍മാര്‍ തമ്മില്‍ പടലപ്പിണക്കം; തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയില്‍

തൊടുപുഴ: കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കം മൂലം തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയില്‍. നഗരസഭാ ഭരണം കൈയാളുന്ന എല്‍.ഡി.എഫില്‍ പോലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ രണ്ടു തട്ടിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍...
Web desk

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക്...