Idukki

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന് അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന് അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ കണ്ടു: ആശങ്കയോടെ നഗരവാസികൾ
തൊടുപുഴ: തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ കണ്ടു. ആശങ്കയോടെ നഗരവാസികൾ. വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെ മാങ്ങാട്ടുകവല എംപീസ് ജംഗ്ഷനിലാണ് കാട്ടുപന്നികളെ കണ്ടത്. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാട്ടുപന്നികൾ എവിടെ നിന്നെത്തിയതാണെന്ന ആകാംക്ഷയിലാണ് നാട്ടുകാർ....
വീട്ടിൽ കയറി ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച ദമ്പതികൾ റിമാൻഡിൽ
തൊടുപുഴ: വീട്ടിൽ കയറി ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ദമ്പതികളെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയത്. ഭാര്യയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബന്ധു ആലക്കോട് ചവർണ സ്വദേശിയ...
ലയങ്ങളിൽ തോട്ടം തൊഴിലാളികളുടെ ജീവിതം നരക തുല്യം :സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി
തൊടുപുഴ: കാലപ്പഴക്കത്തെ തുടര്‍ന്ന് ഇടിഞ്ഞ് വീഴാറായ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍. സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത 2110 ലയങ്ങളിലായി 31412 കുടുംബങ്ങളാണ് കഴിയുന്നത്. തോട്ടങ്ങളിലെ ഭൂരിഭാഗം ലയങ്ങളും ദിവസം ചെല്ലുന്തോറും മോശമായി എപ്പോള്‍...
കുരങ്ങ് വീടിനുള്ളില്‍ കയറി അക്രമാസക്തനായി:രക്ഷപെടുന്നതിനിടെ യുവതിക്ക് പരുക്ക്
ഇടുക്കി: മറയൂര്‍ നാച്ചിവയല്‍ ഗ്രാമത്തില്‍ വീടിനുള്ളില്‍ കയറിയ കുരങ്ങ് അക്രമാസക്തനായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവതയ്ക്ക് പരുക്കേറ്റു. നാച്ചിവയലില്‍ നായക (45)ത്തിനാണ് പരുക്കേറ്റത്. ചൊച്ചാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ അടുക്കളയില്‍...
ഇടുക്കി റവന്യൂ ജില്ലാ കലോത്സവം: ഹാട്രിക് കിരീടം സ്വന്തമാക്കി തൊടുപുഴ ഉപജില്ല
കഞ്ഞിക്കുഴി: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹാട്രിക് കിരീടം സ്വന്തമാക്കി തൊടുപുഴ ഉപജില്ല. യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 948 പോയിന്റുമായാണ് തൊടുപുഴ മൂന്നാം തവണയും ഓവറോള്‍ കിരീടം ചൂടിയത്. 873 പോയിന്റ് നേടി...
ഭാരതീയ വിദ്യാനികേതന്ജില്ലാ സ്കൂള്‍ കലോത്സവം30ന് തൊടുപുഴയില്‍
തൊടുപുഴ: ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ സ്കൂള്‍ കലോത്സവം 30ന് സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. തൗര്യത്രികം എന്ന പേരില്‍ നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ വിവിധ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളുകളില്‍ നിന്നായി...









