തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ കണ്ടു: ആശങ്കയോടെ നഗരവാസികൾ

തൊടുപുഴ: തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ കണ്ടു. ആശങ്കയോടെ നഗരവാസികൾ. വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെ മാങ്ങാട്ടുകവല എംപീസ് ജംഗ്ഷനിലാണ് കാട്ടുപന്നികളെ കണ്ടത്. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാട്ടുപന്നികൾ എവിടെ നിന്നെത്തിയതാണെന്ന ആകാംക്ഷയിലാണ് നാട്ടുകാർ. വർഷങ്ങൾക്ക് മുൻപ് നഗര മധ്യത്തിലുള്ള പൊന്തക്കാട്ടിൽ പുലിയെ കണ്ടെത്തിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here