spot_img

Idukki

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...
District News

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു

തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു

കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...

പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു

. ആത്മഹത്യ ഭീഷണി മുഴക്കി അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
spot_imgspot_img
District News
Web desk

കിണറ്റില്‍ അകപ്പെട്ട നായയെയും രണ്ടു പശുക്കളെയും തൊടുപുഴ ഫയര്‍ഫോഴ്സ് രക്ഷിച്ചു

തൊടുപുഴ: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കിണറുകളില്‍ അകപ്പെട്ട മൃഗങ്ങള്‍ക്ക് തൊടുപുഴ ഫയര്‍ഫോഴ്‌സ് രക്ഷകരായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10 ന് മണക്കാട് സ്വദേശിയായ താനാട്ട് ജനാര്‍ദ്ദനന്റെ കിണറ്റില്‍ ഒരു നായ വീണതായിരുന്നു ആദ്യത്തെ സംഭവം....
പ്രശാന്ത് ഇടുക്കി

തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ കണ്ടു: ആശങ്കയോടെ നഗരവാസികൾ

തൊടുപുഴ: തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ കണ്ടു. ആശങ്കയോടെ നഗരവാസികൾ. വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെ മാങ്ങാട്ടുകവല എംപീസ് ജംഗ്ഷനിലാണ് കാട്ടുപന്നികളെ കണ്ടത്. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാട്ടുപന്നികൾ എവിടെ നിന്നെത്തിയതാണെന്ന ആകാംക്ഷയിലാണ് നാട്ടുകാർ....
Web desk

വീട്ടിൽ കയറി ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച ദമ്പതികൾ റിമാൻഡിൽ

തൊടുപുഴ: വീട്ടിൽ കയറി ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ദമ്പതികളെയാണ് തൊടുപുഴ പൊലീസ്‌ അറസ്‌റ്റ് ചെയത്. ഭാര്യയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബന്ധു ആലക്കോട് ചവർണ സ്വദേശിയ...
Web desk

ലയങ്ങളിൽ തോട്ടം തൊഴിലാളികളുടെ ജീവിതം നരക തുല്യം :സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി

തൊടുപുഴ: കാലപ്പഴക്കത്തെ തുടര്‍ന്ന് ഇടിഞ്ഞ് വീഴാറായ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍. സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത 2110 ലയങ്ങളിലായി 31412 കുടുംബങ്ങളാണ് കഴിയുന്നത്. തോട്ടങ്ങളിലെ ഭൂരിഭാഗം ലയങ്ങളും ദിവസം ചെല്ലുന്തോറും മോശമായി എപ്പോള്‍...
Web desk

കുരങ്ങ് വീടിനുള്ളില്‍ കയറി അക്രമാസക്തനായി:രക്ഷപെടുന്നതിനിടെ യുവതിക്ക് പരുക്ക്

ഇടുക്കി: മറയൂര്‍ നാച്ചിവയല്‍ ഗ്രാമത്തില്‍ വീടിനുള്ളില്‍ കയറിയ കുരങ്ങ് അക്രമാസക്തനായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവതയ്ക്ക് പരുക്കേറ്റു. നാച്ചിവയലില്‍ നായക (45)ത്തിനാണ് പരുക്കേറ്റത്. ചൊച്ചാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ അടുക്കളയില്‍...
പ്രശാന്ത് ഇടുക്കി

ഇടുക്കി റവന്യൂ ജില്ലാ കലോത്സവം: ഹാട്രിക് കിരീടം സ്വന്തമാക്കി തൊടുപുഴ ഉപജില്ല

കഞ്ഞിക്കുഴി: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹാട്രിക് കിരീടം സ്വന്തമാക്കി തൊടുപുഴ ഉപജില്ല. യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 948 പോയിന്റുമായാണ് തൊടുപുഴ മൂന്നാം തവണയും ഓവറോള്‍ കിരീടം ചൂടിയത്. 873 പോയിന്റ് നേടി...