Idukki

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടുവ ആക്രമിച്ചു
മൂന്നാര്‍: ഇടവേളകള്‍ ഇല്ലാതെ മൂന്നാര്‍ നിവാസികളെ ഭീതിയിലാഴ്ത്തി കടുവകള്‍ വിലസുകയാണ്. കഴിഞ്ഞദിവസം മൂന്ന് കടുവകള്‍ തേയിലത്തോട്ടത്തില്‍ നടുവിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് തൊഴിലിനിറങ്ങുന്നത്.ഇതിന് പിന്നാലെയാണ് ബുധനാഴ്ച...

പരിശോധനയ്ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എത്തിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന മുടങ്ങി
കുട്ടികളെത്തിയത് 65 കിലോമീറ്റര്‍ യാത്ര ചെയ്ത്; സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കലക്ടര്‍
തൊടുപുഴ: മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിരാശരായി മടങ്ങി. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം....
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു
മൂലമറ്റം: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം ബുധനാഴ്ച രാത്രി 10-30 മണിയോട് കൂടിയാണ് സംഭവം...

കുടുംബശ്രീ ‘പുനര്‍ജീവനം 2.0:രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കം
ഇടുക്കി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'പുനര്‍ജീവനം ' കാര്‍ഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പദ്ധതിയുടെ രണ്ടാം...
തെക്കുംഭാഗം റോഡില്‍ ടാറിങ് അവസാനഘട്ടത്തില്‍; റോഡരികലെ വൈദ്യുതി – ടെലഫോണ്‍ തൂണുകള്‍ മാറ്റാന്‍ നടപടിയില്ല
തൊടുപുഴ: തെക്കുംഭാഗം റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ ടാറിങ് നടത്തുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി റോഡരികില്‍ നില്‍ക്കുന്ന വൈദ്യുതി തൂണുകളും ഉപയോഗ ശൂന്യമായ ടെലിഫോണ്‍...
വധ ശ്രമകേസിൽ ദമ്പതികൾക്ക് ഒമ്പത് വർഷം തടവും 30,000 രൂപ പിഴയും
തൊടുപുഴ: വധ ശ്രമകേസിൽ ദമ്പതികൾക്ക് ഒമ്പത് വർഷം തടവും 30,000 രൂപ പിഴയും. വാളറ കിഴക്കേവിള വീട്ടിൽ ശശിയെ (58)വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വാളറ ഒഴുകത്തടം സെറ്റിൽമെന്റിൽ മണിക്കുട്ടൻ എന്നുവിളിക്കുന്ന വിജയൻ...
വേനല്‍ കനത്തു, കുടിവെള്ള ലഭ്യത കുറഞ്ഞു; ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകം
തൊടുപുഴ: ഇടുക്കിയില്‍ ഏലത്തോട്ടങ്ങളിലടക്കം അനധികൃത കുഴല്‍ കിണറുകറുടെ നിര്‍മ്മാണം വ്യാപകം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലയില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. വേനല്‍ക്കാലം എത്തിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് തമിഴ്‌നാട്ടില്‍...
മയിൽ ശല്യം; കാർഷിക മേഖലയ്ക്ക് വില്ലൻ: കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ
മറയൂർ: അഞ്ചുനാട്ടിലെ മറയൂരിൽ കരിമ്പ് കൃഷിക്കും ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പ്രദേശത്ത് കൃഷികൾക്കും വന്യമൃഗങ്ങൾക്ക് പുറമേ മയിൽ വില്ലനാകുന്നു. മറ്റു വന്യമൃഗങ്ങളെ ഒരു പരിധിവരെ തടയാൻ വേലി നിർമ്മിക്കുമ്പോൾ മയിൽ വേലിക്ക്...
അര ലക്ഷത്തോളം പേരുടെ പ്രകടനം, പതിനായിരം പേരുടെ റെഡ് വാളണ്ടിയര്‍ പരേഡ്; ചുവപ്പില്‍ മുങ്ങി...
തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സമ്മേളന സമാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ റെഡ് വോളണ്ടിയര്‍ പരേഡിലും പ്രകടനത്തിലും അണികള്‍ ഒഴുകിയെത്തിയതോടെ തൊടുപുഴ നഗരം ചുവപ്പണിഞ്ഞു. മൂന്ന് ദിവസങ്ങളിലായി തൊടുപുഴ ലിസ് ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി...
സാജൻ കൊലക്കേസ് ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
മൂലമറ്റം : സാജൻ കൊലക്കേസ് ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ...








