spot_img

Idukki

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടുവ ആക്രമിച്ചു

മൂന്നാര്‍: ഇടവേളകള്‍ ഇല്ലാതെ മൂന്നാര്‍ നിവാസികളെ ഭീതിയിലാഴ്ത്തി കടുവകള്‍ വിലസുകയാണ്. കഴിഞ്ഞദിവസം മൂന്ന് കടുവകള്‍ തേയിലത്തോട്ടത്തില്‍ നടുവിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് തൊഴിലിനിറങ്ങുന്നത്.ഇതിന് പിന്നാലെയാണ് ബുധനാഴ്ച...
District News

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടുവ ആക്രമിച്ചു

മൂന്നാര്‍: ഇടവേളകള്‍ ഇല്ലാതെ മൂന്നാര്‍ നിവാസികളെ ഭീതിയിലാഴ്ത്തി കടുവകള്‍ വിലസുകയാണ്. കഴിഞ്ഞദിവസം മൂന്ന് കടുവകള്‍ തേയിലത്തോട്ടത്തില്‍ നടുവിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് തൊഴിലിനിറങ്ങുന്നത്.ഇതിന് പിന്നാലെയാണ് ബുധനാഴ്ച...

പരിശോധനയ്ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എത്തിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന മുടങ്ങി

കുട്ടികളെത്തിയത് 65 കിലോമീറ്റര്‍ യാത്ര ചെയ്ത്; സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കലക്ടര്‍ തൊടുപുഴ: മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിരാശരായി മടങ്ങി. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം....

വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു 

മൂലമറ്റം: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം ബുധനാഴ്ച രാത്രി 10-30 മണിയോട് കൂടിയാണ് സംഭവം...

കുടുംബശ്രീ ‘പുനര്‍ജീവനം 2.0:രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കം

ഇടുക്കി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'പുനര്‍ജീവനം ' കാര്‍ഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പദ്ധതിയുടെ രണ്ടാം...
spot_imgspot_img
Idukki
Web desk

വീട്ടമ്മയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ ശേഷം രണ്ടു പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട്...

തൊടുപുഴ: വീട്ടമ്മയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ ശേഷം രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ വിളയനാട്ട് ആലപ്പാടന്‍ വീട്ടില്‍ അലന്‍...
Web desk

സംരംഭകര്‍ക്ക് ആത്മവിശ്വാസമേകി സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി; മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ 10,979...

തൊടുപുഴ: ജില്ലയിലെ സംരംഭകര്‍ക്ക് ആത്മവിശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. 2022 - 23 മുതല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയാണ് ജില്ലയിലെ സംരംഭകര്‍ക്ക് തണലാകുന്നത്. നാടിന്റെ സമഗ്രമായ കുതിപ്പിന് ഊര്‍ജമേകി ജില്ലയില്‍ നിരവധി പുതിയ...
Web desk

വനം മന്ത്രിയുടെ വാഹനം തടഞ്ഞ കേസ്യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഉപ്പുതറ: വനംമന്ത്രിയുടെ വാഹനം തടഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സീസ് അറക്കല്‍ പറമ്പില്‍ അറസ്റ്റില്‍. കഴിഞ്ഞ നാലിന് മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് എടുത്ത ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള...
Web desk

ആറു പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള വിതരണത്തിനുള്ള പമ്പുകളും പൈപ്പുകളും ഇടുക്കിയില്‍ എത്തി

ചെറുതോണി : ഇടുക്കി- കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി (ഭാഗികം), വാത്തികുടി, വണ്ണപ്പുറം (ഭാഗികം) പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി ഇടുക്കി ഡാമില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് ഫ്‌ലോട്ടിങ്ങ് പമ്പുകളും...
Web desk

നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് പതിച്ചു; റോഡിന് സംരക്ഷണവേലിയില്ല

തൊടുപുഴ: പുഴയോരം ബൈപ്പാസില്‍ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് പതിച്ചു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. രോലാനി - വെങ്ങല്ലൂര്‍ ബൈപ്പാസില്‍ നിന്നും...
Web desk

കട്ടപ്പനയില്‍ പി.എസ്.സിക്ക് പുതിയ ആസ്ഥാന മന്ദിരം:ശിലാസ്ഥാപനം 21 ന് മന്ത്രി റോഷി നിര്‍വഹിക്കും

കട്ടപ്പന: പി.എസ്.സിയുടെ ഇടുക്കി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന് കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അമ്പലക്കവലയില്‍ നഗരസഭ വിട്ടു നല്‍കിയ 20 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ ചെലവിലാകും...