District News

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു
തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ് മറിഞ്ഞ് വീണു
തൊടുപുഴ: കരിമണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ് മറിഞ്ഞ് വീണു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉടുമ്പന്നൂര്‍ സ്വദേശി നവാസ് പീടകപ്പറമ്പില് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. നെയ്യശ്ശേരി...
കൈവശഭൂമിയിലെ കുരിശ് പിഴുത് മാറ്റിയ സംഭവം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു
തൊമ്മന്‍കുത്ത്: കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് മുന്നറിയിപ്പില്ലാതെ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ജാഥയും സംഘടിപ്പിച്ചു....
ഏട്ടാം വർഷത്തിലും കുരുത്തോല പള്ളിയിലെത്തിച്ച് മോഹനൻ
രാജകുമാരി: ഓശാന തിരുനാളിൽ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ.രാജാക്കാട് ഓണംപാറയില്‍ മോഹനനാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചു നല്കി മാതൃകയായത്.
മോഹനന് തന്റെ...
മുള്ളരിങ്ങാട് കാട്ടാന ശല്യം രൂക്ഷം; വീട്ട് മുറ്റത്തെ കിണര്‍ തകര്‍ത്തു
വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. വൈകുന്നേരം സമയങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടുകളിലെ മുറ്റത്തും പറമ്പിലുമുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. തെങ്ങ്, വാഴ, കൊക്കോ, ചക്ക, പൈനാപ്പിള്‍ ഇവയെല്ലാം...
തട്ടിക്കൊണ്ട് പോകല്‍ നടന്ന ഉടന്‍ പോലീസ് വിവരമറിഞ്ഞു; അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍
തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് പൊലീസിന് സംഭവം നടന്ന് ഏതാനും സമയത്തിനുള്ളില്‍ അറിവ് ലഭിച്ചിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ബഹളം കേട്ട സമീപത്തെ വീട്ടുകാര്‍ അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും...
സൂരജ് വധം പ്രതികൾ നിരപരാധികൾ കോടതി വിധിക്കെതിരെ അപ്പീൽ പോകും എം വി ജയരാജൻ
കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ...








