Special News

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും
രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം
അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്
തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും...

വൃക്ക തട്ടിപ്പില്‍ നിന്നും ഒരു നാടിനെയൊന്നാകെ രക്ഷിച്ചത് വി.എസിന്റെ ഇടപെടല്‍
തൊടുപുഴ: വി.എസിനെ കുറിച്ച് ഓരോ ദേശത്തെ ജനവിഭാഗങ്ങള്‍ക്കും പറയാനുള്ളത് വ്യത്യസ്ഥങ്ങളായ കഥകളും അനുഭവങ്ങളുമാണ്. അത്തരത്തിലൊന്നാണ് ട്രൈബല്‍ മേഖലയായ ഇടുക്കി പൂമാലയില്‍ നിന്നുള്ളത്. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വൃക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെയാണ്...
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
രാജാക്കാട്: പന്നിയാർകൂട്ടി പള്ളിക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു 3 പേർ മരണപ്പെട്ടു.പന്നിയാർകൂട്ടി ഇടയോടിയിൽ ബോസ്(59) ഭാര്യ റീന(55)ജീപ്പിന്റെ ഉടമയും ഡ്രൈവറുമായ ഉണ്ടമല തത്തംപിള്ളിൽ അബ്രാഹം(അവറാച്ചൻ - 73) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച...
വർഷങ്ങൾ പോലീസിനെ കബളിപ്പിച്ച് വിലസി; ‘ലേഡി ഡോൺ’ ഹെറോയിനുമായി പിടിയിൽ
ന്യൂഡൽഹി: വർഷങ്ങളായി പോലീസിനെയും അന്വേഷണ ഏജൻസികളെയും കബളിപ്പിച്ച് വിലസിയ 'ലേഡി ഡോൺ' ഒടു വിൽ മയക്കുമരുന്നുമായി പിടി യിൽ. മാഫിയാത്തലവൻ ഹാ ഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് (33) പിടിയിലായത്. രാ...
സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ മടങ്ങി
മൂന്നാർ : ബുധനാഴ്ച്ച ഉച്ചയോടെ മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചാരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
തമിഴ്‌നാട് നാഗർകോവിൽ സ്കോട്ട് ക്രിസ്തുത്യൻ...
തെരുവുനായ ശല്യം രൂക്ഷം: എ.ബി.സി സെന്റര്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍
തൊടുപുഴ: തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും ജില്ലയിലെ എ.ബി.സി സെന്റര്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍. എ.ബി.സി സെന്റര്‍ ഇല്ലാത്ത ഏക ജില്ലയായ ഇടുക്കിയില്‍ സെന്റര്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തറക്കല്ലിടല്‍ മാത്രമായി പ്രവര്‍ത്തനം...
ഗാന്ധിനഗർ മെഡിക്കൽ കോളജ് നഴ്‌സിങ് കോളജ് റാഗിങ്: വിദ്യാർഥികൾ ഏറ്റുവാങ്ങിയത് പൈശാചിക പീഡനമുറകൾ
കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോ ളജ് നഴ്‌സിങ് കോളജിൽ ഒന്നാം വർഷം വിദ്യാർഥികൾ ഏറ്റുവാങ്ങിയത് പൈ ശാചിക പീഡനമുറകൾ. വേദനയിൽ വാവിട്ടു നിലവിളിക്കുമ്പോഴും ചിരിച്ചു കൊണ്ടു പീഡിപ്പിക്കുന്ന സീനിയേഴ്‌സി ന്റെ വീഡിയോ ദൃശ്യങ്ങൾ...
വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍
മറയൂർ: വാനര ശല്യത്താല്‍ പൊറുതിമുട്ടി കഴിയുകയാണ് മറയൂര്‍ മേഖലയിലെ വലിയൊരു വിഭാഗം കര്‍ഷകര്‍.വനമേഖലയോട് ചേര്‍ന്ന ഇടങ്ങളില്‍ വാനര ശല്യം അതി രൂക്ഷമാണ്.കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരന്‍മാര്‍ കണ്ണില്‍ കാണുന്നതെല്ലാം തിന്ന് നശിപ്പിക്കും.തുരത്തിയോടിച്ചാല്‍ പോലും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത...









