കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോ ളജ് നഴ്‌സിങ് കോളജിൽ ഒന്നാം വർഷം വിദ്യാർഥികൾ ഏറ്റുവാങ്ങിയത് പൈ ശാചിക പീഡനമുറകൾ. വേദനയിൽ വാവിട്ടു നിലവിളിക്കുമ്പോഴും ചിരിച്ചു കൊണ്ടു പീഡിപ്പിക്കുന്ന സീനിയേഴ്‌സി ന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി. സംഭവത്തിൽ രണ്ടും മൂന്നും വർഷ ബാ ച്ചിലെ അഞ്ചു വിദ്യാർഥികൾ റിമാൻ ഡിലാണ്. കൊടിയ പീഡനങ്ങളാണ് മു ന്നു മാസത്തിലേറെയായി വിദ്യാർഥി കൾ ഏറ്റുവാങ്ങിയത്. തോർത്തുകൊ ണ്ട് കൈ കാലുകൾ കട്ടിലിട്ടിൽ കെട്ടി യിട്ട ശേഷമായിരുന്നു പീഡനമുറകൾ.
നെഞ്ചിൽ രണ്ടിടങ്ങളിൽ വസ്ത്രം ഉണങ്ങാനുപയോഗിക്കുന്ന ക്ലിപ് ഘ ടിപ്പിച്ചിരുന്നു. ഈ ക്ലിപ്പിൽ പിടിച്ച് വ ലിച്ചു സീനിയേഴ്‌സ് രസിക്കുന്നതു വീഡിയോയിൽ കാണാം.
ഇൻസ്ട്രമെന്റ് ബോക്സിലെ ഡി വൈഡർ ഉപയോഗിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തുന്നതും വ യറിൽ വൃത്തം വരയ്ക്കുന്നതും കാ ണാം.
പരാതിക്കാരന്റെ ദേഹമാസകലും ക്രീമും ലോഷനും ഒഴിച്ചു. ഡിവൈ ഡർ പ്രയോഗത്തിനിടെ വാവിട്ടു നില വിളിക്കുമ്പോൾ മുഖത്തേക്കു ക്രീം ഒ ഴിച്ചാണ് സീനിയേഴ്‌സ് ആഹ്ളാദിക്കുന്നത്.
മുഖത്തു ധരിപ്പിച്ചിരുന്ന കണ്ണട ഊരിമാറ്റി ക്രീം പോലെ എന്തോ തേ ച്ചുപിടിക്കുന്നതും ദൃശ്യങ്ങളിൽ കാ ണാം. രഹസ്യഭാഗത്ത് ഡമ്പൽ ഒന്നി നു മുകളിൽ ഒന്നായി വയ്ക്കുമ്പോൾ
പീഡനത്തിരയാകു ന്ന വിദ്യാർഥികൾ ത ന്നെയാണു വീഡിയോ റെക്കോഡ് ചെയ്തിരു ന്നത്. സീനിയേഴ്സി ന്റെ നിർബന്ധത്തിനു വഴങ്ങിയാണു റെക്കോ ഡ് ചെയ്തതെന്നാണു വിദ്യാർഥികൾ മൊഴി നൽകിയത്. പീഡനത്തിനിടെ, വീഡി യോ റെക്കോഡ് ചെയ്യുന്ന വിദ്യാർഥി കളും ഭയത്തോടെ സീനിയേഴ്‌സി നോട് സംസാരിക്കുന്നതും വ്യക്തമാ ണ്. ദൃശ്യങ്ങളിലുള്ള വിദ്യാർഥിയുടെകാലിൽ മുറിവേറ്റ് ചോര വാർന്നതി ന്റെ ലക്ഷണങ്ങളുമുണ്ട്.
ഇത്തരത്തിൽ, ക്രൂര പീഡനങ്ങൾ നടക്കുമ്പോഴും 24 മണിക്കൂറും ഡ്യൂട്ടി യിലുണ്ടായിരുന്നുവെന്നു പറയുന്ന ഹൗസ് കീപ്പർ ഒന്നുമറിഞ്ഞിരുന്നില്ലെ ന്നു പറയുന്നതിലും ദുരുഹതയുള്ള തായി വിദ്യാർഥികൾ പറഞ്ഞു. പ്രതി കളിലൊരാൾ ഇടതു വിദ്യാർഥി യൂ ണിയൻ നേതാവായിരുന്നുവെന്നതും പരാതി പറയുന്നതിൽനിന്നു പിന്തിരി യാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറ സ്‌റ്റിലായ സീനിയർ വിദ്യാർഥികളാ യ മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), വയനാട് നടവയൽ പുൽപ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മ ഞ്ചേരി കച്ചേരിപ്പടി റിജിൽജിത്ത് (20) , വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22), കോരുത്തോട് മടുക്ക നെടുങ്ങാ ട് വിവേക് (21) എന്നിവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തിരുന്നു. സി.പി.എം. അനുകൂല സംഘടനയാ യ കേരള ഗവ. സ്‌റ്റുഡന്റ്റ്സ് നഴ്‌സ് അസോസിയേഷൻ (๑๖.๓.) സ്.എൻ.എ.) സംസ്‌ഥാന സെക്രട്ടറി യായിരുന്നു രാഹുൽ രാജ്, സംഭവ ത്തിനു പിന്നാലെ രാഹുലിനെ സംഘ ടനയിൽനിന്നു പുറത്താക്കി.




