Featured

സി.ബി.എസ്.ഇ സെന്‍ട്രല്‍ കേരള കലോത്സവം:ആവേശം നിറഞ്ഞ പോരാട്ടം…….മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ മുന്നേറുന്നു
തൊടുപുഴ: കലോത്സവ നഗരിയിലെ വിവിധ വേദികളില്‍ ആവേശം നിറഞ്ഞ പോരാട്ടം അരങ്ങേറുകയാണ്. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 500 പോയിന്റ് നേടി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ഒന്നാമതും, 421 പോയിന്റോടെ വാഴക്കുളം...

പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി: പോക്സോ കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
മറയൂര്‍ : തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍...

കുമളി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി വയോധികന്റെ കാലില്‍ കയറിയിറങ്ങി
ഇടുക്കി: കുമളി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി ബസ് യാത്രികന്റെ കാലിലൂടെ കയറിയിറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ പി. രാസുവിനാണ് ഗുരുതരമായി പരുക്കേറ്റത്. മധുരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി...
സര്‍വ്വീസ് ബസുകളില്‍ മോഷണം പതിവ്; ഇരയാകുന്നതില്‍ ഭൂരിഭാഗവും സ്ത്രീകള്‍
തൊടുപുഴ: ബസ് യാത്രക്കാരായ സ്ത്രീകളുടെ ബാഗുകളില്‍ നിന്ന് പണവും സ്വര്‍ണവും അപഹരിക്കുന്ന സംഘങ്ങള്‍ വീണ്ടും സജീവമായി. തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ കൂടുതലായുമുള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇവര്‍ ഇത്തരത്തില്‍...
തൊമ്മന്‍കുത്ത് ചപ്പാത്ത് പൊളിച്ച് പാലം പണിയാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി ലഭിച്ചു
കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് ചപ്പാത്ത് പൊളിച്ച് നീക്കി പാലം പണിയാനും ചപ്പാത്ത് പൊളിക്കുമ്പോള്‍ ഗതാഗത തടസ്സം ഒഴിവാക്കാനായി തൊമ്മന്‍കുത്ത് പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലം പണിയാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ ബംഗളൂരു ഒഫീസില്‍ നിന്ന്...
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു; രണ്ടാഴ്ചക്കിടെ 50 കുട്ടികള്‍ രോഗബാധിതരായി
തൊടുപുഴ: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു. വായുവില്‍ക്കൂടി പകരുന്ന വൈറസ് രോഗമായതിനാല്‍ പല സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗബാധ വ്യാപകമാണ്. ജില്ലയില്‍ ഇതുവരെ 372 വിദ്യാര്‍ത്ഥികള്‍ക്കാണ് മുണ്ടിനീര് റിപോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം...
ലോകം കണ്ട മുത്തശി വിടവാങ്ങി
തൊടുപുഴ: ലോകം കണ്ട മുത്തശി വിടവാങ്ങി. കുണിഞ്ഞി പേണ്ടാനത്ത് അന്നക്കുട്ടി സൈമണ്‍ നൂറ്റി മൂന്നാം വയസിലാണ് യാത്രയായത്. 90 പിന്നിട്ട ശേഷവും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച്, ഒരു അഭിമുഖത്തില്‍ രസകരമായ യാത്രാനുഭവങ്ങള്‍ പങ്കുവച്ച്...
ടൂറിസം രംഗത്ത് വനിതകളുടെ പ്രാധാന്യം: ആഗോള വനിതാ സമ്മേളനം മൂന്നാറിൽ തുടങ്ങി
അടിമാലി: ടൂറിസം രംഗത്ത് വനിതകളുടെ പ്രാധാന്യം ഉറപ്പാക്കി ആഗോള വനിതാ സമ്മേളനത്തിന് മൂന്നാറിൽ തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം മൂന്നാർ വിരിപാറ ഗ്രാൻ്റ് ക്ലിഫ് റിസോർട്ടിലാണ് നടക്കുന്നത്.
കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ...
ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു.
അടിമാലി: ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. അവധിക്കകച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്കായ്കൾ സംഭരിച്ച് പണം നൽകാതെ മുങ്ങിയ പ്രതിയാണ് പിടിയിലായത്. പാലക്കാട്...






