spot_img

News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....
News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
spot_imgspot_img
News
Web desk

ജില്ലാ സെക്രട്ടറിക്കെതിരായ അന്വേഷണം;നിയമപരമായി നേരിടുമെന്ന് സി.പി.എം

ഇടക്കി: അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും നടത്തുന്നുവെന്ന പരാതിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനും മകന്‍ അമല്‍ വര്‍ഗീസിനും മകന്‍ സജിത്ത് കടലാടിമറ്റത്തിനുമെതിരേ ഉടുമ്പഞ്ചോല ഭൂ രേഖ തഹസീല്‍ദാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനേതിരേ സി.പി.എം...
Web desk

പൊട്ടിയ ചില്ലുമാറ്റി കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വീണ്ടും....

മൂന്നാർ : വിനോദസഞ്ചാരികള്‍ക്കായി മൂന്നാറില്‍ സര്‍വ്വീസ് നടത്തുന്ന റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ബുധനാഴ്ചത്തെ സര്‍വ്വീസ് മുകള്‍ ഡക്കറിന്റെ മുന്‍ ഭാഗത്തെ ചില്ല് പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു.പൊട്ടിയ ചില്ല് മാറ്റി...
Web desk

വിമാനം പറപ്പിക്കൽ പരിശീലനത്തിന് ഇടുക്കിയിൽ നിന്നൊരു മിടുക്കി

ഇടുക്കി: സ്വപ്നങ്ങളുടെ നീലാകാശത്ത് വിമാനം പറപ്പിക്കാൻ ഇടുക്കിയിൽ നിന്നൊരു മിടുക്കി വരുന്നു.പുളിക്കത്തോട്ടി കാവുംവാതുക്കൽ റോയിയുടേയും മേഴ്സിയുടേയും മകൾ നിസിമോൾ റോയി (21) ആണ് വിമാനം പറത്തൽ പരിശീലനത്തിന് യോഗ്യത നേടിയിരിക്കുന്നത്. തിരുവനന്തപുരം രാജീവ്...
Web desk

 ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ചു

രാജകുമാരി: ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ചു.രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്‌സൺ, സുഹൃത്ത് മോളോകുടിയിൽ ബിജു എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് ഇരുവരേയും കാണാതായത്.ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോൾ...
ധന്യ വി നായർ

ചാലക്കുടി കവർച്ച: പൊട്ടിക്കരഞ്ഞ് പ്രതി; ആരെങ്കിലും തടഞ്ഞിരുന്നെങ്കിൽ…!

ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ബ്രാഞ്ചിൽ കവർച്ച നടത്തിയ കേ സിൽ അറസ്‌റ്റിലായ റിജോ ആന്റ ണിയെ വിവിധ സ്‌ഥലങ്ങളിലെത്തി ച്ചു തെളിവെടുപ്പ് നടത്തി. ചാലക്കു ടി പോലീസ് സ്‌റ്റേഷനിലെ ചോദ്യം ചെയ്യലിനു...
Web desk

സി.പി.എമ്മിനെ നോവിക്കുന്ന ‘നരഭോജി’ കാർഡ് പിൻവലിച്ച് തരൂർ

തിരുവനന്തപുരം: സി.പി.എമ്മിനെ നരഭോജി കളോട് ഉപമിച്ച ഫെയ്‌സ്‌ബുക്ക് കാർഡ് മ ണിക്കുറുകൾക്കുള്ളിൽ പിൻവലിച്ച് ശശി ത രൂർ എം.പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രം പങ്കു വച്ചു പിന്നീടു പുതിയ...