spot_img

News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....
News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
spot_imgspot_img
News
പ്രശാന്ത് ഇടുക്കി

രണ്ട് മാസം പ്രായമായ കുട്ടിയോട് മാതാവിന്റെ ക്രൂരത:വീടിനുള്ളില്‍ തനിച്ചാക്കി മാതാവ് വീട് പൂട്ടിപ്പോയി

കുട്ടിയെ സി.ഡബ്ള്യു.സി ഏറ്റെടുത്തു തൊടുപുഴ: രണ്ടു മാസത്തില്‍ താഴെമാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മാതാവ് വീട് പൂട്ടിപ്പോയ സംഭവത്തില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇടവെട്ടി ശാസ്താംപാറ അംഗണവാടിക്ക് സമീപം താമസിക്കുന്ന യുവതിയാണ്...
Web desk

നഷ്ടപ്പെട്ടത് തൊഴിലാളിയായിരുന്ന തൊഴിലാളി നേതാവിനെ

മൂന്നാർ : പി പളനിവേലിന്റെ മരണത്തോട് കൂടി മൂന്നാറിലെ തോട്ടം തൊഴിലാളി ജനതയ്ക്ക് നഷ്ടമായത് തൊഴിലാളിയായിരുന്ന ഒരു തൊഴിലാളി നേതാവിനെയാണ്. മൂന്നാർ തെന്മല എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ തൊഴിലാളി ദമ്പതികളുടെ മകനായി ആണ്...
Web desk

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൊടുപുഴ: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.സി. ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍...
Web desk

സെൻട്രൽ കേരള സഹോദയ കലോത്സവ്  സർഗധ്വനി 2025 ന്റെ മാനുവൽ പ്രകാശനം 

തൊടുപുഴ: 2025-26 അധ്യയന വർഷത്തിലെ സെൻട്രൽ കേരള സഹോദയ കലോത്സവ വേദിയായ തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ സഹോദയ കലോത്സവ സർഗധ്വനി 2025 ന്റെ മാനുവൽ പ്രകാശനം സിനിമ, സീരിയൽ അഭിനേത്രി ഡെല്ല...
Web desk

ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തിയ പ്രതികൾ അറസ്റ്റിൽ

കട്ടപ്പന: സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിലായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആൽവിൻ തോമസ് എന്ന വ്യക്തിയുടെ കെട്ടിടത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ  കട്ടപ്പന വില്ലേജിൽ മുളകരമേട്...
Web desk

മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു

മൂന്നാർ : മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു.  ഞായറാഴ്ച പകൽ 11 മണിയോടുകൂടിയാണ് മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പടർത്തി തെരുവുനായ ആക്രമണം ഉണ്ടായത്. മൂന്നാർ സന്ദർശനത്തിനെത്തിയ...