spot_img

News

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്

-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ...
News

കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്

-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ...

കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

തൊടുപുഴകേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍. 174 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 163 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് രണ്ടാമത്. ആദ്യദിവസം അവസാനിക്കുമ്പോള്‍ തൃശൂരായിരുന്നു മുന്നില്‍. തിരുവനന്തപുരം...

പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ

ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും  ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ. ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്:  അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു

അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ  മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
spot_imgspot_img
News
Web desk

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച്പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

ഇടുക്കി: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട മൂന്നാറിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ വെള്ളച്ചാലില്‍ വാഴവിള വീട്ടില്‍ മുഹമ്മദ് അലി നസറുദീന്‍...
Web desk

സോഷ്യല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണം: മന്ത്രിക്ക് നിവേദനം നല്‍കി

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്‌കൂളുകളിലെ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഗവ. ട്രൈബൽ എച്ച്.എസ്.എസ് വിദ്യാർഥികൾ മന്ത്രി റോഷി അഗസ്റ്റിൻ മുഖേന വിദ്യാദ്യാസ മന്ത്രിക്ക്...
Web desk

വന്ദേഭാരതിന്റെ വാതിൽ ലോക്കായി യാത്രക്കാർ മൂന്ന് മണിക്കൂർ വഴിയിൽ കുടുങ്ങി

തൃശൂർ: തകരാറിനെ തുടർന്ന് ഷൊർണൂരിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വന്ദേഭാരതിന്റെ വാതിൽ ലോക്കായതാണ് യാത്രക്കാർ മൂന്ന് മണിക്കൂർ ട്രെയിനിൽ കുടുങ്ങാനിടയായത്. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് 3 മണിക്കൂറിലധികം...
Web desk

നിയന്ത്രണം വിട്ട ബസ് കട്ടപ്പന സ്റ്റാൻ്റിൽ യുവാവിനു നേരെ പാഞ്ഞു കയറി

കട്ടപ്പന: നിയന്ത്രണം വിട്ട ബസ് പുതിയ സ്റ്റാന്‍ഡില്‍ യുവാവിനു നേരെ പാഞ്ഞു കയറി. കുമളി സ്വദേശി വിഷ്ണു പതിരാജാണ് (20) അപകടത്തില്‍പെട്ട്. ഇയാള്‍ തലനാരിഴയ്ക്ക് നിസാര പരുക്കോടെ രക്ഷപെട്ടു. സംഭവത്തിന്റെ സി.സി. ടിവി...
Web desk

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

മേലുകാവ്: കാഞ്ഞിരം കവലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.കരിമണ്ണൂർ തോട്ടക്കവല നെടുമലയിൽ ജോസഫിന്റെ മകൻ അനീഷ് (34) ആണ് മരിച്ചത്. ശനിയാഴ്ച ആറ് മണിയോടെ ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ...
പ്രശാന്ത് ഇടുക്കി

മേമ്മുട്ടം അറക്കപ്പടിക്കൽ ശശിധരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം...

മൂലമറ്റം:  മേമ്മുട്ടം അറക്കപ്പടിക്കൽ ശശിധരനെ (45) കൊലപ്പെടുത്തിയ കേസിൽ പ്രതി അനീഷ് (അനിൽ - 35)ന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ നാലാംക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി...