News

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്
ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല
മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ
ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
ആയിരങ്ങൾ അണിനിരന്നു കട്ടപ്പനയെ ഞെട്ടിച്ച് റോഷി ‘ഷോ
,
കട്ടപ്പന: രണ്ടില പതിച്ച ചുവപ്പു തൊപ്പിയണിഞ്ഞ് കൈയില്‍ റോഷി അഗസ്റ്റിന്റെ ചിത്രവും ഏന്തിയ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ കട്ടപ്പന ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ചുവപ്പു സാഗരമായി. ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി തുറന്ന ജീപ്പില്‍ ഇടുക്കി...
കര്‍ഷകര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കൃഷി വകുപ്പിന്റെ ‘കതിര്’ ആപ്പ്; ജില്ലയില്‍ നിന്ന് ഇതുവരെ റജിസ്റ്റര്‍...
തൊടുപുഴ: കര്‍ഷകര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃഷി വകുപ്പ് തയാറാക്കിയ 'കതിര്' ആപ്പില്‍ ജില്ലയില്‍ നിന്ന് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 14,880 കര്‍ഷകര്‍. 20 കര്‍ഷകര്‍ അടങ്ങുന്ന കൃഷിക്കൂട്ടങ്ങളായാണ് റജിസ്ട്രേഷന് നടത്തിയത്. ഓഗസ്റ്റ് 17...
ആംബുലൻസ് വിട്ടുനൽകിയില്ല, വയനാട്ടിൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി
വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ...
റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ
പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്....
മൂന്നാറില്‍ മ്ലാവിനെ കൊന്നു തിന്ന് കാട്ടുനായ്ക്കള്‍
മൂന്നാര്‍: കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയ വനൃമൃഗങ്ങള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുനായ്ക്കളും ഭീതി പടര്‍ത്തുന്നു. ദേവികുളം ലാക്കാട് മാനില എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ മ്ലാവിനെ കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വട്ടവട...
പശുവിനെ കറക്കുന്നതിനിടയില്ഗൃഹനാഥന് തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു
ഇടുക്കി: പശുവിനെ കറക്കുന്നതിനിടയില്‍ ഗൃഹനാഥന് തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു. നീലിവയല്‍ ഇല്ലമ്പള്ളില്‍ ഗോപാലകൃഷ്ണന് (74) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 11- ന് പത്തനംതിട്ട കുളനടയിലെ വീട്ടുവളപ്പില്‍. തങ്കമണിയിലെ...
തൊടുപുഴയില്‍ പ്രതിഷേധ മാര്ച്ചിനിടെകേരളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
തൊടുപുഴ: വൈദ്യുതി ചാര്‍ജ് വില വര്‍ധനയ്ക്കെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ കേരളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ഒളമറ്റം മലേപ്പറമ്പില്‍ എം.കെ ചന്ദ്രന്...







