News
പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ
ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ.
ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്: അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു
അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്
രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും
പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച് വ്യക്തമായ വിവരവും തെളിവുകളും ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ്...

കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്‌കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടങ്ങളോട്...
ചെക്ക് കേസിലെ വാറണ്ട് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; ഗ്രേഡ്...
തൊടുപുഴ: ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിള്‍ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി ഇടുക്കി...
കടുവ ചാടിയത് ആറടി ഉയരത്തില്‍
പീരുമേട്: മയക്കുവെടിവക്കാനുള്ള ശ്രമത്തിനിടെ ഗ്രാമ്പിയിലെ കടുവ ചാടിയത് ആറടിയോളം ഉയരത്തില്‍. തേയിലക്കാട്ടില്‍ മറഞ്ഞിരുന്ന കടുവയെ കണ്ടെത്താന്‍ ദൗത്യ സംഘം ഇന്നലെ പുലര്‍ച്ചെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 11 ഓടെയാണ് കടുവ പുറത്തേക്ക് വന്നത്....
ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി...
തൊടുപുഴ: മുതലക്കോടം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ തവിടിശ്ശേരി കരുവഞ്ചാല്‍ വീട്ടില്‍ രഞ്ജിത്ത് കെ.സി (38),...
രാജപാതയ്ക്കായി ജനമുന്നേറ്റം: പങ്കെടുത്തത് ആയിരങ്ങൾ
മാങ്കുളം: പഴയ ആലുവ മൂന്നാർ റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ ജന മുന്നേറ്റം. അഡ്വ. ഡീൻ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു...
വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെഏറുമാടത്തില്‍ മൂന്നു കുട്ടികളെ കണ്ടെത്തി
മാങ്കുളം: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിലുള്ള ഏറുമാടത്തിൽ നിന്നും വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന 11, 7, 6 വയസുള്ള മൂന്നു കുട്ടികളെ കണ്ടെത്തി. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നു...
ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്കു മറിഞ്ഞു
അടിമാലി: ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്കു കൂപ്പുകുത്തിയെങ്കിലും
ഭാഗ്യം തുണച്ചതുമൂലം യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ സന്ധ്യയ്ക്ക് 6.50നാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലം ചെറായി പാലത്തിനു...









