News
കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്
-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം
വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി അറിയിച്ച് വനംവകുപ്പ് ബോര്‍ഡും സ്ഥാപിച്ചു. ഒരു നാടിന്റെ...

കേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍
തൊടുപുഴകേരള ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷൻ കലാമേളയില്‍ തിരുവനന്തപുരം സൗത്ത് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍. 174 പോയിന്റോടെയാണ് കിരീടത്തിലേക്ക് കുതിച്ചത്. 163 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് രണ്ടാമത്. ആദ്യദിവസം അവസാനിക്കുമ്പോള്‍ തൃശൂരായിരുന്നു മുന്നില്‍. തിരുവനന്തപുരം...
പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ
ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ.
ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്: അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു
അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
വീണ്ടും പടയപ്പ: ഓട്ടോറിക്ഷ ആക്രമിച്ചു
മൂന്നാർ : ഒരു ഇടവേളയ്ക്ക് ശേഷം കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കളത്തിലിറങ്ങി. മൂന്നാർ ഗ്രാമസ്ലാൻഡ് റോഡിൽ പടയപ്പ ഓട്ടോറിക്ഷ ആക്രമിച്ചു. മൂന്നാര്‍ ഗ്രാംസ്ലാന്‍ഡ് ന്യൂ ഡിവിഷന്‍ സ്വദേശി കറുപ്പസ്വാമിയുടെ ഓട്ടോയാണ് കൊമ്പൻ ആക്രമിച്ചത്....
ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമായി പാമ്പാടുംചോല
മൂന്നാർ : മൂന്നാറിൽ നിന്നും 35 കിലോമീറ്റർ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം.മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടും ചോലയിലെ കാഴ്ചകൾ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം...
ആദ്യ രണ്ട് ക്വട്ടേഷനുകളും പരാജയപ്പെട്ടു; മൂന്നാമത്തെ ക്വട്ടേഷന്‍ അപ്രതീക്ഷിതമായി കൊലപാതകത്തില്‍ കലാശിച്ചു
തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെതിരെ ദേവമാതാ കാറ്ററിംഗ് ഉടമ ജോമോന്‍ നല്‍കിയ ആദ്യ രണ്ട് ക്വട്ടേഷനുകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മൂന്നാമത്തെ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. കുപ്രസിദ്ധ ഗുണ്ടയായ ആയി സജിക്കടക്കം...
ഇടുക്കിയിലെ ടൂറിസം പ്രശ്നങ്ങൾ വനം മന്ത്രിയുമായി ചർച്ച ചെയ്യും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഇടുക്കി: കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം...
പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍
തൊടുപുഴ: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ഒരു ദിവസത്തേക്ക് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ ഇളംദേശം സീഡ് സൊസൈറ്റിയിലൂടെ 60 പേരില്‍...
വിൽപ്പന നടത്തിയത് വയാഗ്ര ചേർത്ത മുറുക്കാൻ; ബീഹാർ സ്വദേശി അറസ്റ്റിൽ
തൊടുപുഴ: അടുത്ത കാലത്തായി കരിമണ്ണൂർ ബിവറേജസിന് സമീപത്തെ മുറുക്കാൻ കടയിൽ പതിവില്ലാതെ തിരക്ക് വർദ്ധിച്ചു. ബീഹാർ സ്വദേശി മുഹമ്മദ് താഹിർ നടത്തുന്ന കടയിൽ ഹാൻസ്, കൂൾ, പാൻപരാഗ് എന്നിങ്ങനെ നിരോധിത ലഹരി വസ്ഥുക്കളൊക്കെ...









