spot_img

News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....
News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
spot_imgspot_img
News
Web desk

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക്...
Web desk

കര്‍ഷകര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കൃഷി വകുപ്പിന്റെ ‘കതിര്‍’ ആപ്പ്; ജില്ലയില്‍ നിന്ന് ഇതുവരെ റജിസ്റ്റര്‍...

തൊടുപുഴ: കര്‍ഷകര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃഷി വകുപ്പ് തയാറാക്കിയ 'കതിര്‍' ആപ്പില്‍ ജില്ലയില്‍ നിന്ന് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 14,880 കര്‍ഷകര്‍. 20 കര്‍ഷകര്‍ അടങ്ങുന്ന കൃഷിക്കൂട്ടങ്ങളായാണ് റജിസ്‌ട്രേഷന്‍ നടത്തിയത്. ഓഗസ്റ്റ് 17...
Web desk

ആംബുലൻസ് വിട്ടുനൽകിയില്ല, വയനാട്ടിൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി

വയനാട്: ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ...
Web desk

റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ

പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്....
Web desk

മൂന്നാറില്‍ മ്ലാവിനെ കൊന്നു തിന്ന് കാട്ടുനായ്ക്കള്‍

മൂന്നാര്‍: കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയ വനൃമൃഗങ്ങള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുനായ്ക്കളും ഭീതി പടര്‍ത്തുന്നു. ദേവികുളം ലാക്കാട് മാനില എസ്‌റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ മ്ലാവിനെ കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വട്ടവട...
Web desk

പശുവിനെ കറക്കുന്നതിനിടയില്‍ഗൃഹനാഥന്‍ തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു

ഇടുക്കി: പശുവിനെ കറക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു. നീലിവയല്‍ ഇല്ലമ്പള്ളില്‍ ഗോപാലകൃഷ്ണന്‍ (74) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11- ന് പത്തനംതിട്ട കുളനടയിലെ വീട്ടുവളപ്പില്‍. തങ്കമണിയിലെ...