Idukki

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു
തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
ഭാരതീയ വിദ്യാനികേതന്ജില്ലാ സ്കൂള്‍ കലോത്സവം30ന് തൊടുപുഴയില്‍
തൊടുപുഴ: ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ സ്കൂള്‍ കലോത്സവം 30ന് സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. തൗര്യത്രികം എന്ന പേരില്‍ നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ വിവിധ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളുകളില്‍ നിന്നായി...
ജീറ്റ് കുനേദോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്:ഇടുക്കി ചാമ്പ്യന്മാര്‍
അടിമാലി: ജീറ്റ് കുനേദോ മൂന്നാമത് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. കോട്ടയം ഫസ്റ്റ് റണ്ണറപ്പും കൊല്ലം സെക്കന്റ് റണ്ണറപ്പും നേടി. വിശ്വദീപ്തി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 36 സ്വര്‍ണ്ണം, 21...
യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ
ഉടുമ്പന്നൂര്‍: രാത്രിയില്‍ വഴിയരികില്‍ പതിയിരുന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പുത്തന്‍പുരയില്‍ ബാദുഷ(22)യെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയില്‍ ഉടുമ്പന്നൂർ ഈസ്റ്റ് പാറേക്കവലയിലാണ് സംഭവം. അക്രമത്തിൽ പ്രദേശവാസിയായ പറേക്കവല കുഴിമുള്ളിൽ...
ചൊക്രമുടി മലനിരയിലെ അനധികൃത നിർമാണം പരിശോധിക്കാൻ ജിയോളജി വകുപ്പിന്റെ സേവനം തേടും…
പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ ജില്ലാ ജിയോളജി വിഭാഗത്തിന്റെ സേവനം തേടാൻ റവന്യു വകുപ്പിന്റെനീക്കം. ജില്ലാ ജിയോളജിസ്റ്റിന് കത്ത് നൽകുമെന്ന ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണൻ പറഞ്ഞു.






