പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ ജില്ലാ ജിയോളജി വിഭാഗത്തിന്റെ സേവനം തേടാൻ റവന്യു വകുപ്പിന്റെനീക്കം. ജില്ലാ ജിയോളജിസ്റ്റിന് കത്ത് നൽകുമെന്ന ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണൻ പറഞ്ഞു.
Home District News Idukki ചൊക്രമുടി മലനിരയിലെ അനധികൃത നിർമാണം പരിശോധിക്കാൻ ജിയോളജി വകുപ്പിന്റെ സേവനം തേടും…



