Idukki
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ
തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....

” കനത്ത സുരക്ഷ” ഇതു നാണക്കേട്
കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി "കനത്ത " സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന്...
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു
മൂലമറ്റം: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം ബുധനാഴ്ച രാത്രി 10-30 മണിയോട് കൂടിയാണ് സംഭവം...
കുടുംബശ്രീ ‘പുനര്‍ജീവനം 2.0:രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കം
ഇടുക്കി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'പുനര്‍ജീവനം ' കാര്‍ഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പദ്ധതിയുടെ രണ്ടാം...
ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറേമാവ് ആയുര്‍വേദ ആശുപത്രിയിലെ അസ്ഥി-സന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിൻ്റെയും നവീകരിച്ച നേത്രചികിത്സാ...
100 ലിറ്റർ വിദേശമദ്യവുമായി 2 പേർ അറസ്‌റ്റിൽ
മൂന്നാർ : ഓട്ടോറിക്ഷയിൽ കൊണ്ടുപോകുകയായിരുന്ന 100 ലിറ്റർ വിദേശമദ്യവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ‌് ചെയ്തു. മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ നെറ്റിമേട് ഡിവിഷനിൽ രജിത്ത് കുമാർ സുഡലെ (28), ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ...
ഇടുക്കിയില്‍ റേഷന്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു
താലൂക്ക് കേന്ദ്രങ്ങളില്‍ മണ്ണെണ്ണ എത്തിച്ചു തരാമെന്ന് സിവില്‍ സപ്ലൈസ്
ഇടുക്കി: താലൂക്ക് കേന്ദ്രങ്ങളില്‍ മണ്ണെണ്ണ എത്തിച്ചു തരാമെന്ന് സിവില്‍ സപ്ലൈസ് ഉറപ്പു നല്‍കിയതോടെ ഇടുക്കിയില്‍ റേഷന്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും...
ഇടുക്കി ജില്ലാ ആശുപത്രിയിലെ ചികിത്സക്കായി രോഗികളുടെ കാത്തിരിപ്പ് നീളുന്നത് മണിക്കൂറുകളും ദിവസങ്ങളും
ഡോക്ടര്‍ എപ്പോള്‍ വരും പോകും എന്നൊന്നും ഒരു കൃത്യതയുമില്ല
പാവങ്ങള്‍ക്ക് ചികിത്സ തേടാന്‍ മറ്റൊരിടവുമില്ല; ദുരിതത്തിലായി രോഗികള്‍
തൊടുപുഴ: പാവപ്പെട്ടവും സാധാരണക്കാരുമടക്കം നിത്യേന നൂറ് കണക്കിനാളുകള്‍ ആശ്രയിക്കുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കായി രോഗികള്‍ മണിക്കൂറുകളും...








