Idukki

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന് അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന് അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
കൊലപാതകത്തിന് ശേഷം മൃതദേഹം പായയില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതീക്ഷിച്ചതെന്ന് പൊറുതി മുട്ടിയ ജനങ്ങള്‍
മൂലമറ്റം: അതിക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹം ജനവാസമേഖലയോട് ചേര്‍ന്ന് ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് മൂലമറ്റം നിവാസികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൂലമറ്റവും പരിസരങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക -അക്രമ - മോഷണ...
തെരുവ് നായ്ക്കളുടെ സംഹാര താണ്ഡവം: നോക്കുകുത്തിയായി അധികൃതര്‍
തൊടുപുഴ: നഗര - ഗ്രാമ വ്യത്യാസങ്ങളില്ലാതെ പാതയോരങ്ങളില്‍ തെരുവ് നായ്ക്കളും വളര്‍ത്ത് നായ്ക്കളും സംഹാര താണ്ഡവം നടത്തുമ്പോഴും അധികൃതര്‍ നോക്കുകുത്തിയാകുന്നതില്‍ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. തെരുവ് നായ്ക്കളുടേയും വളര്‍ത്ത് നായ്ക്കളുടേയും ആക്രമണത്തില്‍ ഗുരുതര...
മകരജ്യോതി ദർശനം : ജില്ലാഭരണകൂടം പൂർണ്ണസജ്ജം
കുമളി: മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ്...
നിക്ഷേപം തിരികെ കിട്ടാത്തതിനെതിരെ ബാങ്കിനുള്ളില്‍ പ്രതിഷേധം
തൊടുപുഴ: മാതാപിതാക്കളുടെ ചികിത്സ ആവശ്യത്തിന് വേണ്ടി തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം തിരിച്ചെടുക്കാന്‍ എത്തിയെങ്കിലും ഇത് ലഭിക്കാത്തതിനെതിരെ പ്രതിഷേധം. വണ്ണപ്പുറം സ്വദേശി അഞ്ചപ്രയില്‍ സിബിന് (45) ആണ് പ്രതിഷേധവുമായി ബാങ്കില്‍...
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സേവനം ഇരട്ടി ശേഷിയിലേക്ക്; ഒരു ദിവസം രണ്ട് ഷിഫ്റ്റിലായി 60...
തൊടുപുഴ: ജില്ലാ ആശുപത്രിയിലെത്തുന്ന വൃക്ക രോഗികള്‍ക്ക് ആശ്വാസം. ജനുവരി രണ്ട് മുതല്‍ കൂടുതലാളുകള്‍ക്ക് ഡയാലിസിസ് സേവനം ലഭ്യമാക്കി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ഇതുവരെ ഒരു ഷ്ഫിറ്റില് 30 രോഗികള്‍ക്കായിരുന്നു ഡയാലിസിസ് സേവനം...
ല്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; 97 പേര്‍ക്ക് ജീവന് നഷ്ടമായി
തൊടുപുഴ: മലയോര ജില്ലയായ ഇടുക്കിയില്‍ റോഡപകടങ്ങള്‍ പതിവാകുമ്പോഴും ഇത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. കൊട്ടാരക്കര - ഡിണ്ടികല്‍ ദേശീയ പാതയില്‍ പുല്ലുപാറയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്.ടി.സി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ്...








