Idukki

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടുവ ആക്രമിച്ചു
മൂന്നാര്‍: ഇടവേളകള്‍ ഇല്ലാതെ മൂന്നാര്‍ നിവാസികളെ ഭീതിയിലാഴ്ത്തി കടുവകള്‍ വിലസുകയാണ്. കഴിഞ്ഞദിവസം മൂന്ന് കടുവകള്‍ തേയിലത്തോട്ടത്തില്‍ നടുവിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് തൊഴിലിനിറങ്ങുന്നത്.ഇതിന് പിന്നാലെയാണ് ബുധനാഴ്ച...

പരിശോധനയ്ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എത്തിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന മുടങ്ങി
കുട്ടികളെത്തിയത് 65 കിലോമീറ്റര്‍ യാത്ര ചെയ്ത്; സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കലക്ടര്‍
തൊടുപുഴ: മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിരാശരായി മടങ്ങി. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം....
വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു
മൂലമറ്റം: വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം ബുധനാഴ്ച രാത്രി 10-30 മണിയോട് കൂടിയാണ് സംഭവം...

കുടുംബശ്രീ ‘പുനര്‍ജീവനം 2.0:രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കം
ഇടുക്കി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 'പുനര്‍ജീവനം ' കാര്‍ഷിക പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. വെള്ളിയാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പദ്ധതിയുടെ രണ്ടാം...
പീരുമേട് ഇക്കോ ലോഡ്ജും സര്‍ക്കാര്‍ അതിഥി മന്ദിരവും 22ന് ഉദ്ഘാടനം ചെയ്യും
പീരുമേട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പീരുമേടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സര്‍ക്കാര്‍ അതിഥി മന്ദിരവും ശനിയാഴ്ച (മാര്‍ച്ച് 22) രാവിലെ 10 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി...
മൂന്നാര്‍ ടൗണിന് സമീപം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണ ശ്രമം
മൂന്നാർ : ശനിയാഴ്ച രാത്രിയിലായിരുന്നു മൂന്നാര്‍ ടൗണിന് സമീപം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണ ശ്രമം നടന്നത്.രാത്രി 12 മണിയോടെ മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതായാണ് വിവരം.ക്ഷേത്രത്തിന്റെ ഭാഗമായ ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു.ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനെ...
ജീപ്പ് മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘം പിടിയില്‍
കട്ടപ്പന: നിര്‍ത്തിയിട്ടിരുന്ന ജീപ്പ് മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘം പിടിയില്‍. കുമളി റോസാപ്പൂകണ്ടം ദേവികാ ഭവനത്തില്‍ ജിഷ്ണു (24), കുമളി ഗാന്ധിനഗര്‍ കോളനി സ്വദേശി ഭുവനേശ് (23), റോസാപ്പൂ കണ്ടം മേട്ടില്‍ അജിത്ത്...
തൊടുപുഴ നഗരസഭ; ചെയര്‍പേഴ്‌സണെതിരായ യു.ഡി.എഫ് അവിശ്വാസപ്രമേയ ചര്‍ച്ച 19ന്
തൊടുപുഴ: നഗരസഭ ചെയര്‍പേഴ്‌സനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയിട്ടുള്ള അവിശ്വാസപ്രമേയം 19ന് ചര്‍ച്ചയ്ക്ക് എടുക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചക്കായി 11.30ന്് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് അരിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ തദ്ദേശസ്വയംഭരണ വകുപ്പ്...
മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
മൂന്നാർ : മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ മൂന്നാര്‍ കടലാറിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.കടലാര്‍ ഫീല്‍ഡ് നമ്പര്‍ പതിനഞ്ചിലാണ് സംഭവം നടന്നത്.പ്രദേശവാസിയായ ഷണ്‍മുഖവേലിനാണ് പരിക്ക് സംഭവിച്ചത്.രാവിലെ...
കെ.പി.ഗോപിനാഥ് അനുസ്മരണവുംമാധ്യമ പുരസ്‌കാര വിതരണവും നടത്തി
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.പി.ഗോപിനാഥ് അനുസ്മരണവും 17-ാമതു മാധ്യമ പുരസ്‌കാര വിതരണവും നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗം ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍.ബിജു ഉദ്ഘാടനം ചെയ്തു....









