Special News

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും
രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം
അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്
തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും...

വൃക്ക തട്ടിപ്പില്‍ നിന്നും ഒരു നാടിനെയൊന്നാകെ രക്ഷിച്ചത് വി.എസിന്റെ ഇടപെടല്‍
തൊടുപുഴ: വി.എസിനെ കുറിച്ച് ഓരോ ദേശത്തെ ജനവിഭാഗങ്ങള്‍ക്കും പറയാനുള്ളത് വ്യത്യസ്ഥങ്ങളായ കഥകളും അനുഭവങ്ങളുമാണ്. അത്തരത്തിലൊന്നാണ് ട്രൈബല്‍ മേഖലയായ ഇടുക്കി പൂമാലയില്‍ നിന്നുള്ളത്. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വൃക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെയാണ്...
സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്
തിരുവനന്തപുരം ; സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ...
‘രക്തരക്ഷസ്’ ഒരു മരീചികയാണ്……… കലാനിലയവും
തൊടുപുഴ: തണുത്ത ശീതീകരിച്ച വിസ്തൃതമായ ഹാളില്‍ രക്തമുറയുന്ന ഭയം, പറന്നിറങ്ങുന്ന വിമാനം മുതല്‍ കൊടുംകാടും കൊട്ടാരങ്ങളും വരെ നിമിഷങ്ങള്‍ക്കൊണ്ട് മാറി മറിയുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച വിസ്മയം, കാതടപ്പിക്കും ശബ്ദം....എന്ന് തുടങ്ങി അവതരണത്തിലൂടെ വേറിട്ട...
വരയില്‍ വളര്‍ന്ന മുളങ്കാട്
കൗമാരത്തില്‍ നിറം ചാലിച്ച് വരച്ചതിലേറെയും ഇലകളായിരുന്നു. പച്ചയും പഴുത്തതും നീണ്ടതും മെലിഞ്ഞതും ക്യാന്‍വാസിലും ചുമരിലും നിറഞ്ഞുനിന്നു. വരയ്ക്കാനുള്ള എളുപ്പം മാത്രമായിരുന്നില്ല. ചുറ്റും എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതിന്റെ നിശ്ചലതയാണ് ജോണ്‍സണ്‍ വര്‍ഗീസിനെ ആകര്‍ഷിച്ചത്. ചിത്രപാരമ്പര്യം ഒന്നുമില്ലെങ്കിലും...
ഇടുക്കി ജില്ലാ കലോത്സവ വേദിയില്‍ കോഴക്കളി
-നൃത്ത മത്സരങ്ങള്‍ മാറ്റി വച്ചു
കഞ്ഞിക്കുഴി: വിധി കര്‍ത്താക്കള്‍ക്ക് കോഴ നല്‍കി മത്സര ഫലം അട്ടിമറിക്കാന്‍ നൃത്ത അധ്യാപകന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇടുക്കി ജില്ലാ കലോത്സവ വേദിയില്‍ സംഘര്‍ഷം. വിധികര്‍ത്താക്കളെ മാറ്റാതെ മത്സരം നടത്താനാവില്ലെന്ന്...
തൊടുപുഴ നഗരസഭ; അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലാതായിട്ട് അഞ്ച് മാസം
തൊടുപുഴ: ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തിലെ മുനിസിപ്പാലിറ്റിയായാ തൊടുപുഴയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലാതായിട്ട് മാസങ്ങള്‍. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന അജി സി.റ്റി വിജിലന്‍സ് കേസില്‍ അറസ്റ്റിലായതിന് ശേഷം ഇതു വരെ പകരം അസിസ്റ്റന്റ്...
സിപിഐ നേതൃസംഘം ചൊക്രമുടി സന്ദർശിച്ചു. മുഴുവൻ കയ്യേറ്റവും പിടിച്ചെടുക്കണം, കർശന നടപടിയും വേണം
ചൊക്രമുടി : ചൊക്രമുടി പ്രദേശത്തെ മുഴുവൻ കയ്യേറ്റഭൂമിയും തിരിച്ചു പിടിക്കണമെന്നും കയ്യേറ്റക്കാർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. കയ്യേറ്റഭൂമി പിടിച്ചെടുത്ത് ഭൂരഹിത തോട്ടംതൊഴിലാളികൾക്കും മറ്റു ഭൂരഹിതർക്കും വിതരണം...








