Featured

ഇതു സുകുമാര്‍ അരിക്കുഴ; ക്യാപ്സ്യൂള്‍ കവിതകളുടെ തമ്പുരാന്
തൊടുപുഴ: കുഞ്ചന്‍ നമ്പ്യാരേയും കുഞ്ഞുണ്ണി മാഷേയും ഇഷ്ട ഗുരുക്കളായി കാണുന്ന കവി. നര്‍മത്തിലൂടെയും പരിഹാസത്തിലൂടേയും സമൂഹത്തിലെ വിവേചനങ്ങളോട് പോരടിക്കുന്ന കവി. തനിക്ക് സംവദിക്കാന്‍ ചുരുങ്ങിയ വാക്കുകള്‍ അറിവിന്റെ അക്ഷരജാലകങ്ങളിലൂടെ തുറന്നിട്ട കവി. ഇത്...

സി.ബി.എസ്.ഇ സെന്‍ട്രല്‍ കേരള കലോത്സവം:ആവേശം നിറഞ്ഞ പോരാട്ടം…….മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ മുന്നേറുന്നു
തൊടുപുഴ: കലോത്സവ നഗരിയിലെ വിവിധ വേദികളില്‍ ആവേശം നിറഞ്ഞ പോരാട്ടം അരങ്ങേറുകയാണ്. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 500 പോയിന്റ് നേടി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ഒന്നാമതും, 421 പോയിന്റോടെ വാഴക്കുളം...

പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി: പോക്സോ കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
മറയൂര്‍ : തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍...
വിദേശത്ത് നിന്നെത്തിയ അമ്മയില്‍ നിന്ന്അവസാന ചുംബനം ഏറ്റു വാങ്ങി ഷാനറ്റ് നിത്യതയിലേക്ക്
മകന് ഇഷ്ടമുള്ള ചോക്കലേറ്റും സ്മാര്‍ട്ട്ജീ വച്ചും വാങ്ങി വരണമെന്നായിരുന്നു അവന് അവസാനമായി ആവശ്യപ്പെട്ടത്
ഇടുക്കി: വിദേശത്തുനിന്നെത്തിയ അമ്മയില്‍ നിന്ന് അവസാന ചുംബനം ഏറ്റു വാങ്ങി ചെല്ലര്‍കോവിലില്‍ വാഹനാപകടത്തില്‍ മരിച്ച ഷാനറ്റ് നിത്യതയിലേക്ക് യാത്രയായി. അണക്കര...
എക്സൈസിന്റെ ലഹരി പരിശോധന ശക്തം;40 ദിവസത്തിനിടെ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 139 എന്‍.ഡി.പി.എസ് കേസ്
തൊടുപുഴ: വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയാന്‍ എക്സൈസ് പരിശോധന കടുപ്പിച്ചതോടെ കഴിഞ്ഞ 40 ദിവസത്തിനിടെ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 139 എന്‍.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകള്‍. 173 അബ്കാരി കേസുകളും...
ദൃശ്യം സിനിമാ മോഡല്‍ കൊലപാതക വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ച് കലയന്താനിക്കാര്
തൊടുപുഴ: അഭ്രപാളികളില്‍ തകര്‍ത്തോടിയ ദൃശ്യം സിനിമാ മോഡല്‍ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നലെ കലയന്താനിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കേട്ടത് സത്യമാണോ അതോ സംശയം മാത്രമോ എന്നറിയാനായിരുന്നു എല്ലാവരുടേയും ആകാംക്ഷ. രണ്ട് ദിവസം മുമ്പ്...
കളറായി ദസ്തക്
തൊടുപുഴ: ഇതു നിറങ്ങള്‍ വാരിവിതറും ആഘോഷം, സര്ഗാനുഭവങ്ങളുടെ മഴവില്‍ക്കാലം, തുല്യനീതിയുടെ, ചേര്‍ത്തുവയ്ക്കലിന്റെ, സമഭാവനയുടെ ഒത്തു ചേരല്‍… എംജി സര്‍വകലാശാലയുടെ കലാപൂരം ദസ്തക്ക് കൊടിയേറിയതു മുതല്‍ പെരുമ്പിള്ളിറ ഗ്രാമം ആവേശത്തിലാണ്. രാവു പകലാക്കി മത്സരങ്ങള്‍...
ദിവസങ്ങള്‍ നീണ്ട ദൗത്യം…ലക്ഷ്യം മാറിയ മയക്കുവെടി…
പീരുമേട്: തോട്ടം തൊഴിലാളികളടക്കം നിരവധി പേര് താമസിക്കുന്ന ഗ്രാമ്പി പ്രദേശത്ത് രണ്ടാഴ്ച്ചയിലേറെയായി ഭീതി പരത്തിയ കടുവയെയാണ് ഇന്നലെ വനപാലക സംഘം കൊന്നത്. അവശ നിലയിലായിരുന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു ശ്രമമെങ്കിലും ഒരു കടുവയുടെ...
ലഹരി വ്യാപനം കുറയ്ക്കാന്‍ തുടര്‍ പരിശോധനകളുമായി എക്സൈസ്; ചുരുങ്ങിയ ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 53...
തൊടുപുഴ: വ്യാപകമാകുന്ന ലഹരിമരുന്ന് വ്യാപനവും ഉപയോഗവും തടയാന്‍ സംസ്ഥാന വ്യാപകമായി എക്സൈസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 53 കേസുകള്‍. ഹൈബ്രീഡ്...







