Featured

സി.ബി.എസ്.ഇ സെന്‍ട്രല്‍ കേരള കലോത്സവം:ആവേശം നിറഞ്ഞ പോരാട്ടം…….മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ മുന്നേറുന്നു
തൊടുപുഴ: കലോത്സവ നഗരിയിലെ വിവിധ വേദികളില്‍ ആവേശം നിറഞ്ഞ പോരാട്ടം അരങ്ങേറുകയാണ്. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 500 പോയിന്റ് നേടി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ഒന്നാമതും, 421 പോയിന്റോടെ വാഴക്കുളം...

പോക്സോ കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി: പോക്സോ കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു
മറയൂര്‍ : തേയിലക്കൊളുന്തു കയറ്റി വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍...

കുമളി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി വയോധികന്റെ കാലില്‍ കയറിയിറങ്ങി
ഇടുക്കി: കുമളി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്.ടി.സി ബസ് യാത്രികന്റെ കാലിലൂടെ കയറിയിറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ പി. രാസുവിനാണ് ഗുരുതരമായി പരുക്കേറ്റത്. മധുരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി...
99ലെ വെള്ളപ്പൊക്കത്തിന് 101 വയസ്സ്
മൂന്നാർ : 1924 ജൂലൈ മാസം പതിനഞ്ചാം തീയതി പുലർച്ചെ പച്ച വിരിച്ച തേയില തോട്ടങ്ങൾക്ക് നടുവിലെ തൊഴിലാളി ലയങ്ങളിൽ നിന്നും തേയില നുള്ളുന്നതിനായി തൊഴിലാളികൾ ഇറങ്ങി. മഴക്കാലമാണ് അതിനുള്ള മുൻകരുതലുകൾ എടുത്തിട്ടുമുണ്ട്. കുറച്ച്...
മറയൂർ ചന്ദന വിത്തുകൾ കടൽ കടന്ന് ഇനി മൗറിഷ്യസിൽ സുഗന്ധം പരത്തും
മറയൂർ: മറയൂർ ചന്ദന വിത്തുകൾ കടൽ കടന്ന് ഇനി മൗറിഷ്യസിൽ സുഗന്ധം പരത്തും.1000 കിലോ ചന്ദന വിത്തുകളാണ് മറയൂരിൽ നിന്നും കിലോക്ക് 2000 രൂപ വില നല്കി മൗറിഷ്യസിൽ എത്തിച്ചിരിക്കുന്നത്.മറയൂരിലെ ചന്ദനമഹിമ കേട്ടറിഞ്ഞ്...
ഗാര്‍ഹിക പീഡനത്തെ തുടര്ന്ന്ജീവനൊടുക്കാന് ശ്രമിച്ച യുവതി മരിച്ചു
പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യുവിന്റെ ഭാര്യ ജോര്‍ലി (34) ആണ് മരിച്ചത്
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യുവിന്റെ ഭാര്യ ജോര്‍ലി (34) ആണ്...
ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിദ്വേഷപരാമര്‍ശവുമായി പി.സി. ജോര്‍ജ്
തൊടുപുഴ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.സി. ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണെന്നായിരുന്നു പി.സി....
ഡെങ്കിപ്പനി: പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം
ജില്ലയില്‍ 40 കേസുകള്‍
തൊടുപുഴ: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വണ്ടിപ്പെരിയാര്‍-9, തൊടുപുഴ-8, പുറപ്പുഴ-7, കുമാരമംഗലം-4,...
വിദേശത്ത് നിന്നെത്തിയ അമ്മയില്‍ നിന്ന്അവസാന ചുംബനം ഏറ്റു വാങ്ങി ഷാനറ്റ് നിത്യതയിലേക്ക്
മകന് ഇഷ്ടമുള്ള ചോക്കലേറ്റും സ്മാര്‍ട്ട്ജീ വച്ചും വാങ്ങി വരണമെന്നായിരുന്നു അവന് അവസാനമായി ആവശ്യപ്പെട്ടത്
ഇടുക്കി: വിദേശത്തുനിന്നെത്തിയ അമ്മയില്‍ നിന്ന് അവസാന ചുംബനം ഏറ്റു വാങ്ങി ചെല്ലര്‍കോവിലില്‍ വാഹനാപകടത്തില്‍ മരിച്ച ഷാനറ്റ് നിത്യതയിലേക്ക് യാത്രയായി. അണക്കര...








