spot_img

News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....
News

2 ​ഗ്യാരന്റികൾ ഉടൻ‍; വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും....

ആനച്ചാൽ ക്ഷേത്രത്തിലെ മോഷണം, പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കുടുക്കി വെള്ളത്തൂവൽ പോലീസ്

ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.ഇയാൾ...

മധ്യ വയസ്കന്റെ മരണം, കാട്ടാനയാക്രമണമല്ല

മൂന്നാർ : മൂന്നാർ കല്ലാർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷൻ സ്വദേശി എം രാജിന്റെ (നടരാജൻ 63) മരണം വന്യജീവി ആക്രമണത്തെ തുടർന്ന്. ഇടുക്കി...

മിസൈൽ ആക്രമണം ശക്‌തമാക്കി ഇറാൻ; ലബനനിൽ പിടിമുറുക്കി ഇസ്രയേൽ

ജറുസലേം: ഇസ്രയേലിനെ ല ക്ഷ്യമിട്ട് ഇറാന്റെ കനത്ത മി സൈൽ ആക്രമണം. അഞ്ച് ദിവ സത്തേക്ക് ഇറാന്റെ ഊർജ മേഖ ലയെ ലക്ഷ്യമിട്ട് ആക്രമണമു ണ്ടാകില്ലെന്ന് യു.എസ് പ്രസിഡ ന്റ് ഡോണൾഡ് ട്രംപ്...
spot_imgspot_img
News
Web desk

കൈവശഭൂമിയിലെ കുരിശ് പിഴുത് മാറ്റിയ സംഭവം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തൊമ്മന്‍കുത്ത്: കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് മുന്നറിയിപ്പില്ലാതെ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ജാഥയും സംഘടിപ്പിച്ചു....
Web desk

വീണ്ടും പടയപ്പ: ഓട്ടോറിക്ഷ ആക്രമിച്ചു

മൂന്നാർ : ഒരു ഇടവേളയ്ക്ക് ശേഷം കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കളത്തിലിറങ്ങി. മൂന്നാർ ഗ്രാമസ്ലാൻഡ് റോഡിൽ പടയപ്പ ഓട്ടോറിക്ഷ ആക്രമിച്ചു.  മൂന്നാര്‍ ഗ്രാംസ്ലാന്‍ഡ് ന്യൂ ഡിവിഷന്‍ സ്വദേശി കറുപ്പസ്വാമിയുടെ ഓട്ടോയാണ് കൊമ്പൻ ആക്രമിച്ചത്....
Web desk

ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമായി പാമ്പാടുംചോല

മൂന്നാർ : മൂന്നാറിൽ നിന്നും 35 കിലോമീറ്റർ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം.മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടും ചോലയിലെ കാഴ്ചകൾ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം...
Web desk

ആദ്യ രണ്ട് ക്വട്ടേഷനുകളും പരാജയപ്പെട്ടു; മൂന്നാമത്തെ ക്വട്ടേഷന്‍ അപ്രതീക്ഷിതമായി കൊലപാതകത്തില്‍ കലാശിച്ചു

തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെതിരെ ദേവമാതാ കാറ്ററിംഗ് ഉടമ ജോമോന്‍ നല്‍കിയ ആദ്യ രണ്ട് ക്വട്ടേഷനുകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മൂന്നാമത്തെ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. കുപ്രസിദ്ധ ഗുണ്ടയായ ആയി സജിക്കടക്കം...
അനിൽ നായർ

ഇടുക്കിയിലെ ടൂറിസം പ്രശ്നങ്ങൾ വനം മന്ത്രിയുമായി ചർച്ച ചെയ്യും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഇടുക്കി: കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം...
Web desk

പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍

തൊടുപുഴ: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ഒരു ദിവസത്തേക്ക് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ ഇളംദേശം സീഡ് സൊസൈറ്റിയിലൂടെ 60 പേരില്‍...