News
പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നു സന്ദീപ് വാര്യർ
ചെറുതോണി: പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായിമാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്ന് സന്ദീപ് വാര്യർ.
ചട്ടഭേദഗതിയിലും, ദേശീയപാത വികസനത്തിലും, ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ...

പ്ലസ് ടു വിദ്യാർഥിയായ യുവാവ്: അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു
അടിമാലി: പ്ലസ് ടു വിദ്യാർഥിയായ യുവാവ്അണക്കെട്ട് ജലാശയത്തിൽ ചാടി മരിച്ചു. കല്ലാർകുട്ടി ഡാമിലേക്ക് ചാടിയ മുതിരപ്പുഴ അഞ്ചാംമൈൽ ചക്കുങ്കൽ അതുൽ ജിജി (19) ആണ് മരിച്ചത്. കല്ലാർകുട്ടി അണക്കെട്ടിന്റെ ഭാഗമായ മുണ്ടക്കൽ കടവ്...
ലക്ഷങ്ങളുടെ മോഷണം നടന്നിട്ട് 2 വർഷം : പ്രതികൾ ഇന്നും കാണാമറയത്ത്
രാജകുമാരി: ഏലക്കായ് സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഏലക്കാ മോഷ്ടിച്ച് കടത്തി രണ്ട് വര്‍ഷം പിന്നിടുമ്പോളും
പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. പ്രതികളെ കുറിച്ച് വ്യക്തമായ വിവരവും തെളിവുകളും ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ്...

കൂളുകളുടെയും അങ്കണവാടി കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്‌കൂള്‍, അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടങ്ങളോട്...
റാന്നി അമ്പാടി കൊലക്കേസ്; 3 പ്രതികളും എറണാകുളത്ത് നിന്നും പിടിയിൽ
പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്....
മൂന്നാറില്‍ മ്ലാവിനെ കൊന്നു തിന്ന് കാട്ടുനായ്ക്കള്‍
മൂന്നാര്‍: കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയ വനൃമൃഗങ്ങള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുനായ്ക്കളും ഭീതി പടര്‍ത്തുന്നു. ദേവികുളം ലാക്കാട് മാനില എസ്‌റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ മ്ലാവിനെ കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വട്ടവട...
പശുവിനെ കറക്കുന്നതിനിടയില്‍ഗൃഹനാഥന്‍ തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു
ഇടുക്കി: പശുവിനെ കറക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു. നീലിവയല്‍ ഇല്ലമ്പള്ളില്‍ ഗോപാലകൃഷ്ണന്‍ (74) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11- ന് പത്തനംതിട്ട കുളനടയിലെ വീട്ടുവളപ്പില്‍. തങ്കമണിയിലെ...
തൊടുപുഴയില്‍ പ്രതിഷേധ മാര്‍ച്ചിനിടെകേരളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു
തൊടുപുഴ: വൈദ്യുതി ചാര്‍ജ് വില വര്‍ധനയ്ക്കെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ കേരളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ഒളമറ്റം മലേപ്പറമ്പില്‍ എം.കെ ചന്ദ്രന്‍...
പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച്പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍
ഇടുക്കി: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട മൂന്നാറിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ വെള്ളച്ചാലില്‍ വാഴവിള വീട്ടില്‍ മുഹമ്മദ് അലി നസറുദീന്‍...
സോഷ്യല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണം: മന്ത്രിക്ക് നിവേദനം നല്‍കി
ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സ്‌കൂളുകളിലെ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന ഗവ. ട്രൈബൽ എച്ച്.എസ്.എസ് വിദ്യാർഥികൾ മന്ത്രി റോഷി അഗസ്റ്റിൻ മുഖേന വിദ്യാദ്യാസ മന്ത്രിക്ക്...









