spot_img

Idukki

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...
District News

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു

കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...

പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു

. ആത്മഹത്യ ഭീഷണി മുഴക്കി അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...

സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’

മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
spot_imgspot_img
District News
Web desk

ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് വീണു

തൊടുപുഴ: കരിമണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് വീണു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉടുമ്പന്നൂര്‍ സ്വദേശി നവാസ് പീടകപ്പറമ്പില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. നെയ്യശ്ശേരി...
Web desk

കൈവശഭൂമിയിലെ കുരിശ് പിഴുത് മാറ്റിയ സംഭവം; വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തൊമ്മന്‍കുത്ത്: കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് മുന്നറിയിപ്പില്ലാതെ പിഴുതുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ജാഥയും സംഘടിപ്പിച്ചു....
Web desk

ഏട്ടാം വർഷത്തിലും കുരുത്തോല പള്ളിയിലെത്തിച്ച് മോഹനൻ

രാജകുമാരി: ഓശാന തിരുനാളിൽ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ.രാജാക്കാട് ഓണംപാറയില്‍ മോഹനനാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചു നല്‍കി മാതൃകയായത്. മോഹനന്‍ തന്റെ...
Web desk

മുള്ളരിങ്ങാട് കാട്ടാന ശല്യം രൂക്ഷം; വീട്ട് മുറ്റത്തെ കിണര്‍ തകര്‍ത്തു

വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. വൈകുന്നേരം സമയങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടുകളിലെ മുറ്റത്തും പറമ്പിലുമുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. തെങ്ങ്, വാഴ, കൊക്കോ, ചക്ക, പൈനാപ്പിള്‍ ഇവയെല്ലാം...
Web desk

തട്ടിക്കൊണ്ട് പോകല്‍ നടന്ന ഉടന്‍ പോലീസ് വിവരമറിഞ്ഞു; അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍

തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് പൊലീസിന് സംഭവം നടന്ന് ഏതാനും സമയത്തിനുള്ളില്‍ അറിവ് ലഭിച്ചിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ബഹളം കേട്ട സമീപത്തെ വീട്ടുകാര്‍ അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും...
Web desk

125.17 കോടി രൂപയുടെ വികസന പദ്ധതികളുമായി ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്

ഇടുക്കി: ജില്ലയുടെ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ജില്ലാ പഞ്ചായത്ത് 125.17 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു.  124,43,85,500 കോടി രൂപയുടെ വരവും 73,21,479 രൂപ പ്രാരംഭ ബാക്കിയും അടക്കും 125,17,06,979 രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്....