Idukki

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു
തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള...

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...
പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു
. ആത്മഹത്യ ഭീഷണി മുഴക്കി
അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...
ല്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; 97 പേര്‍ക്ക് ജീവന് നഷ്ടമായി
തൊടുപുഴ: മലയോര ജില്ലയായ ഇടുക്കിയില്‍ റോഡപകടങ്ങള്‍ പതിവാകുമ്പോഴും ഇത് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. കൊട്ടാരക്കര - ഡിണ്ടികല്‍ ദേശീയ പാതയില്‍ പുല്ലുപാറയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്.ടി.സി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ്...
മംഗളം ഇടുക്കി ജില്ലാ ലേഖകൻവിനോദ് കണ്ണോളിക്ക്പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ അച്ചടി മാധ്യമ അവാർഡ്
ദാസ് തൊടുപുഴ (ദാസേട്ടൻ) മെമ്മോറിയൽ അച്ചടി ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
തൊടുപുഴ: ഇടുക്കിയും തൊടുപുഴയും കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണത്തിന് തുടക്കമിട്ട ദാസ് തൊടുപുഴയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ...
മൂന്നാർ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ്
മൂന്നാർ<മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പാകത്തിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി...
മൂന്നാർ അതിഥി മന്ദിരം: പുതിയ ബ്ലോക്ക് ഉദ്ഘാടനം ജനുവരി നാലിന് മന്ത്രി പി എ...
ഇടുക്കി. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 9.30ന്...
തൊടുപുഴ നഗര സഭയിലെ തെരുവു വിളക്ക് അറ്റകുറ്റപ്പണി: എൽ.ഡി.എഫ്-യു. ഡി.എഫ് കൂട്ടുകെട്ടിൽ വൈകുന്നു
തൊടുപുഴ: തൊടുപുഴ നഗര സഭയിലെ 35 വാർഡുകളിലും നഗരത്തിലും തെ രുവുവിളക്ക് അറ്റകുറ്റപ്പണി പദ്ധതി നടപ്പാക്കുന്നതിനുവേണ്ട കരാർ നടപടികൾ എൽ.ഡി.എഫ്-യു. ഡി.എഫ്. കൂട്ടുകെട്ടിൽ വൈകുന്നുവെന്ന് ബി.ജെ.പി.
നഗരത്തെ ഇരുട്ടിലാക്കുന്ന നടപടിയാണ് എൽ.ഡി.എഫ്.-യു.ഡി .എഫ്. കൗൺസിലർമാർ...
ഇടുക്കി ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം
ഇടുക്കി: ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം .ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷന്, കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യുഡിഎഫ് സീറ്റ്...









