spot_img

District News

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...
District News

ആ ഫോണുകൾ കണ്ടെടുത്തു

ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി തോമസ്, കുമളി സ്വദേശി മുത്തുകുമാർ, മൂന്നാർ സ്വദേശി കുമാർ...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു

കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ...

പെരുമ്പന്‍കുത്തിൽ ഇറങ്ങിയ യുവാവിനെ രക്ഷിച്ചു

. ആത്മഹത്യ ഭീഷണി മുഴക്കി അടിമാലി: മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള അപകട മുനമ്പില്‍ ഇറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ഏതാനും ജീപ്പ് ഡ്രൈവര്‍മാരും ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചു. മാങ്കുളം പഞ്ചായത്തിലെ പെരുമൺകുത്ത്...

സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’

മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...
spot_imgspot_img
District News
Web desk

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക...
Web desk

രാവുണരും ഷോപ്പിംഗ് തുടങ്ങും തൊടുപുഴ നൈറ്റ് സെയിലിലേക്ക് 

തൊടുപുഴ : ഇടുക്കി ജില്ലയില്‍ നടന്നു വരുന്ന വ്യാപാരോത്സവ് 2026 ന്‍റെ ഭാഗമായി, തൊടുപുഴ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 24 ശനിയാഴ്ച തൊടുപുഴയില്‍ വമ്പന്‍ ഓഫറുകളുമായി വമ്പിച്ച നൈറ്റ്...
ധന്യ വി നായർ

ഇടുക്കി മെഡിക്കല്‍ കോളേജ്: പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ തുറക്കും

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് പുതിയ എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്...
Web desk

മൂന്നാർ രണ്ടാം മൈലിൽ ജീപ്പ് ഡ്രൈവർമാർക്ക് നേരെ വിനോദ സഞ്ചാരികളുടെ ആക്രമണം.

മൂന്നാർ : പള്ളിവാസൽ രണ്ടാം മൈലിൽ ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാർക്കും നാട്ടുകാർക്കും നേരെ വിനോദസഞ്ചാരികളായ യുവാക്കളുടെ ആക്രമണം.   കൊല്ലം തഴവ സ്വദേശികളായ 26 അംഗ യുവാക്കളാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. ഇവർ തിരികെ പോകുംവഴി...
Web desk

തൊടുപുഴ നഗരസഭയില്‍ജിതേഷ് സി ഇഞ്ചക്കാട്ട് രണ്ടാം അങ്കത്തിന്

തൊടുപുഴ: തൊടുപുഴ നഗരസഭ മുതലിയാര്‍മഠം 22-ാം വാര്‍ഡില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നിലവിലെ കൗണ്‍സിലര്‍ കൂടിയായ ജിതേഷ് സി ഇഞ്ചക്കാട്ട്. 2020ല്‍ ആണ് ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കൊച്ചി എയര്‍പോര്‍ട്ടില്‍...
Web desk

മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം;പശുവിനെ കടുവ ആക്രമിച്ചു

മൂന്നാര്‍: ഇടവേളകള്‍ ഇല്ലാതെ മൂന്നാര്‍ നിവാസികളെ ഭീതിയിലാഴ്ത്തി കടുവകള്‍ വിലസുകയാണ്. കഴിഞ്ഞദിവസം മൂന്ന് കടുവകള്‍ തേയിലത്തോട്ടത്തില്‍ നടുവിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയോടെയാണ് തൊഴിലിനിറങ്ങുന്നത്.ഇതിന് പിന്നാലെയാണ് ബുധനാഴ്ച...