District News
സെഞ്ചുറി തികച്ച ലേവി അപ്പാപ്പന്‍ അനുഗ്രഹിച്ചു,’ആറാം വട്ടവും റോഷി നോട്ടൗട്ട്’
മൂലമറ്റത്തും വാഴത്തോപ്പിലും റോഷി അഗസ്റ്റിന് ഊഷ്മള സ്വീകരണം
ചെറുതോണി: ലേവി അപ്പാപ്പന്‍ അതിരാവിലെ മുതല്‍ വീട്ടുമുറ്റത്ത് അക്ഷമനായി കാത്തുനിന്നത് റോഷി എത്തുന്നു എന്നറിഞ്ഞാണ്. ആ കാത്തു നില്‍പ്പാകട്ടെ വെറുതേയായുമില്ല. പതിവു പോലെ റോഷി ഇത്തവണയും...

പാമ്പുശല്യം: ഭീതിയോടെ അംഗൻവാടി കുട്ടികൾ
തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്....

” കനത്ത സുരക്ഷ” ഇതു നാണക്കേട്
കുടയത്തൂർ: തൊടുപുഴ - മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി "കനത്ത " സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന്...

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ജില്ല: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും
ഇടുക്കി: രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക...
തൊടുപുഴ നഗരസഭ; ചെയര്‍പേഴ്‌സണെതിരായ യു.ഡി.എഫ് അവിശ്വാസപ്രമേയ ചര്‍ച്ച 19ന്
തൊടുപുഴ: നഗരസഭ ചെയര്‍പേഴ്‌സനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയിട്ടുള്ള അവിശ്വാസപ്രമേയം 19ന് ചര്‍ച്ചയ്ക്ക് എടുക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചക്കായി 11.30ന്് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് അരിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ തദ്ദേശസ്വയംഭരണ വകുപ്പ്...
മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
മൂന്നാർ : മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ മൂന്നാര്‍ കടലാറിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.കടലാര്‍ ഫീല്‍ഡ് നമ്പര്‍ പതിനഞ്ചിലാണ് സംഭവം നടന്നത്.പ്രദേശവാസിയായ ഷണ്‍മുഖവേലിനാണ് പരിക്ക് സംഭവിച്ചത്.രാവിലെ...
കെ.പി.ഗോപിനാഥ് അനുസ്മരണവുംമാധ്യമ പുരസ്‌കാര വിതരണവും നടത്തി
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.പി.ഗോപിനാഥ് അനുസ്മരണവും 17-ാമതു മാധ്യമ പുരസ്‌കാര വിതരണവും നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗം ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍.ബിജു ഉദ്ഘാടനം ചെയ്തു....
പാലായിൽ നിന്നുള്ള സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി പരാതി; യാത്രക്കാർ...
തൊടുപുഴ: പാലായില്‍ നിന്നും തൊടുപുഴയിലേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി പരാതി. ഇതു മൂലം പാലാ ഭാഗത്തു നിന്നും തൊടുപുഴയിലേയ്ക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ടൗണിന്റെ വിവിധ...
വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം
വണ്ണപ്പുറം: ആലപ്പുഴ - മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം - ചേലച്ചുവട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചെറുതും വലുതുമായുണ്ടാകുന്ന അപകടങ്ങളില്‍ ആളുകളുടെ ജീവന്‍ പൊലിയുന്നതും പരിക്കേല്‍ക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.ഇതിന് പുറമേയാണ്...
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷവും അസഭ്യം വിളിയും പതിവ്; നടപടിയെടുക്കാതെ അധികൃതര്‍
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ഒരു സംഘം ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷവും അസഭ്യം വിളിയും പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ബസ് സമയ ക്രമത്തിന്റെ പേരിലും മറ്റും...









