Special News

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും
രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം
അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്
തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും...

വൃക്ക തട്ടിപ്പില്‍ നിന്നും ഒരു നാടിനെയൊന്നാകെ രക്ഷിച്ചത് വി.എസിന്റെ ഇടപെടല്‍
തൊടുപുഴ: വി.എസിനെ കുറിച്ച് ഓരോ ദേശത്തെ ജനവിഭാഗങ്ങള്‍ക്കും പറയാനുള്ളത് വ്യത്യസ്ഥങ്ങളായ കഥകളും അനുഭവങ്ങളുമാണ്. അത്തരത്തിലൊന്നാണ് ട്രൈബല്‍ മേഖലയായ ഇടുക്കി പൂമാലയില്‍ നിന്നുള്ളത്. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വൃക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെയാണ്...
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും
തൊടുപുഴ: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. സീതാറാം യെച്ചൂരി നഗറിൽ(തൊടുപുഴ) നടന്ന പ്രതിനിധി സമ്മേനം ഏകകണ്ഠമായാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അറുപത്തിനാലുകാരനായ സി വി വർഗീസ് കെഎസ്‍വൈഎഫിലൂടെയാണ്...
താരിഫ് യുദ്ധം മുറുകി
• ഇന്ത്യൻ വിപണിക്ക് നഷ്ടം അഞ്ചു ലക്ഷം കോടി
വാഷിങ്ടൺ: വാഷിങ്ടൺ/മുംബൈ: യൂറോപ്യൻ യൂണി യനിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉടൻ ഇറ ക്കുമതി തീരുവ ചുമത്തുമെന്നു യു.എസ്. പ്ര സിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ട്രംപ്...
മൂന്നാർ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ജീവി വർഗ വൈവിധ്യം ആശാവഹമെന്ന് ഗവേഷകർ
മൂന്നാർ: അതിശൈത്യത്തിനിടയിലും മൂന്നാർ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ജീവി വർഗ വൈവിധ്യം ആശാവഹമെന്ന് ഗവേഷകർ. ഊഷ്മാവ് പൂജ്യത്തിലും താഴെ രേഖപ്പെടുത്തിയ ജനുവരിയുടെ ആദ്യവാരം മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നാല് ദിവസം താമസിച്ച് ഗവേഷകർ...
സ്വര്‍ണക്കപ്പ് തൃശൂരിന്
തിരുവനന്തപുരം: അവസാന നിമിഷം അപ്രതീക്ഷമായി വീശി യടിച്ച 'പാലക്കാടൻ കാറ്റി'നെ പ്രതിരോധിച്ച് 'ശക “തന്റെ തട്ടകത്തിലേക്കു സ്വർണക്കപ്പ്. 117.5 പവ ന്റെ സ്വർണക്കപ്പ് തൃശൂർ ജില്ല 'അങ്ങെടുത്ത'തോ ടെ 63-ാം സംസ്‌ഥാന സ്‌കൂൾ...
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ്...
ഓടിളക്കി മദ്യശാലയിൽ കയറിയ കള്ളൻ പൂസായി കിടന്നുറങ്ങി!
ഹൈദരാബാദ്: പുതുവത്സരമാ ഘോഷിക്കാൻ മദ്യശാലയിൽ മോഷണത്തിനു കയറിയ കള്ള ൻ 'കുപ്പി' കണ്ടപ്പോൾ എല്ലാം മറന്നു! അലമാരയിൽനിന്ന് ആ വശ്യത്തിനു മദ്യക്കുപ്പികളും മേ ശയിൽനിന്നു പണവും എടുത്തെങ്കിലും, ന്യൂ ഇയറല്ലേ നാലെണ്ണം വീശിയിട്ട്...









