spot_img

Special News

ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതിന്റെഅഹാളാദം: പിണറായി വിജയന്‍

റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് നില്‍ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പനയില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...
Special News

ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ചതിന്റെഅഹാളാദം: പിണറായി വിജയന്‍

റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് നില്‍ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പനയില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍

തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം

അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്

തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും...
spot_imgspot_img
Special News
Web desk

വാനര ശല്യത്താല്‍ വലഞ്ഞ് മറയൂര്‍

മറയൂർ: വാനര ശല്യത്താല്‍ പൊറുതിമുട്ടി കഴിയുകയാണ് മറയൂര്‍ മേഖലയിലെ വലിയൊരു വിഭാഗം കര്‍ഷകര്‍.വനമേഖലയോട് ചേര്‍ന്ന ഇടങ്ങളില്‍ വാനര ശല്യം അതി രൂക്ഷമാണ്.കൂട്ടത്തോടെ കാടിറങ്ങിയെത്തുന്ന വാനരന്‍മാര്‍ കണ്ണില്‍ കാണുന്നതെല്ലാം തിന്ന് നശിപ്പിക്കും.തുരത്തിയോടിച്ചാല്‍ പോലും പിന്‍വാങ്ങാന്‍ തയ്യാറാകാത്ത...
Web desk

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും

തൊടുപുഴ: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. സീതാറാം യെച്ചൂരി നഗറിൽ(തൊടുപുഴ) നടന്ന പ്രതിനിധി സമ്മേനം ഏകകണ്ഠമായാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അറുപത്തിനാലുകാരനായ സി വി വർഗീസ് കെഎസ്‍വൈഎഫിലൂടെയാണ്...
അനിൽ നായർ

താരിഫ് യുദ്ധം മുറുകി

• ഇന്ത്യൻ വിപണിക്ക് നഷ്ടം അഞ്ചു ലക്ഷം കോടി വാഷിങ്ടൺ: വാഷിങ്ടൺ/മുംബൈ: യൂറോപ്യൻ യൂണി യനിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉടൻ ഇറ ക്കുമതി തീരുവ ചുമത്തുമെന്നു യു.എസ്. പ്ര സിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ട്രംപ്...
അനിൽ നായർ

മൂന്നാർ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ജീവി വർഗ വൈവിധ്യം ആശാവഹമെന്ന്‌ ഗവേഷകർ

മൂന്നാർ: അതിശൈത്യത്തിനിടയിലും മൂന്നാർ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്ന ജീവി വർഗ വൈവിധ്യം ആശാവഹമെന്ന്‌ ഗവേഷകർ. ഊഷ്മാവ് പൂജ്യത്തിലും താഴെ രേഖപ്പെടുത്തിയ ജനുവരിയുടെ ആദ്യവാരം മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നാല് ദിവസം താമസിച്ച് ഗവേഷകർ...
Web desk

സ്വര്‍ണക്കപ്പ് തൃശൂരിന്‌

തിരുവനന്തപുരം: അവസാന നിമിഷം അപ്രതീക്ഷമായി വീശി യടിച്ച 'പാലക്കാടൻ കാറ്റി'നെ പ്രതിരോധിച്ച് 'ശക “തന്റെ തട്ടകത്തിലേക്കു സ്വർണക്കപ്പ്. 117.5 പവ ന്റെ സ്വർണക്കപ്പ് തൃശൂർ ജില്ല 'അങ്ങെടുത്ത'തോ ടെ 63-ാം സംസ്‌ഥാന സ്‌കൂൾ...
Web desk

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ്...