Special News

വിനോദയാത്രക്ക് എത്തിയ യുവാക്കളെ കൊള്ളയടിച്ച സംഭവം;നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷന്‍
തട്ടിയെടുത്തത് 90000 രൂപയും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണും
രണ്ട് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു
തൊടുപുഴ: ഇടുക്കി മറയൂരില്‍ വിനോദയാത്രക്ക് എത്തിയ യുവാക്കളില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത...

ഓൺലൈൻ തട്ടിപ്പ് പലവിധം: പഴയ തുണികൾ കൊറിയർ വഴി അയച്ചു നൽകി പണം തട്ടൽ വ്യാപകം
അടിമാലി: ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയായിട്ടും നടപടിയെടുക്കാൻ കഴിയാതെ അധികൃതർ. 3999 രൂപയുടെ മൂന്നു ചുരിദാറുകൾക്ക് 449 രൂപ എന്ന രീതിയിൽ സ്ത്രീകളുടെ മനം കവരുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം...

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്
തൊടുപുഴ: അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും...

വൃക്ക തട്ടിപ്പില്‍ നിന്നും ഒരു നാടിനെയൊന്നാകെ രക്ഷിച്ചത് വി.എസിന്റെ ഇടപെടല്‍
തൊടുപുഴ: വി.എസിനെ കുറിച്ച് ഓരോ ദേശത്തെ ജനവിഭാഗങ്ങള്‍ക്കും പറയാനുള്ളത് വ്യത്യസ്ഥങ്ങളായ കഥകളും അനുഭവങ്ങളുമാണ്. അത്തരത്തിലൊന്നാണ് ട്രൈബല്‍ മേഖലയായ ഇടുക്കി പൂമാലയില്‍ നിന്നുള്ളത്. ഒരു പ്രദേശത്തെ ആദിവാസികളെ ഒന്നാകെ വൃക്ക തട്ടിപ്പിനിരയാക്കാനുള്ള ഗൂഢ നീക്കത്തെയാണ്...
വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ വെബ്‌സെറ്റുമായി വനംവകുപ്പ്; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്
തൊടുപുഴ: വിനോദ സഞ്ചാരികളെ സ്മാര്‍ട്ടാക്കാന്‍ പുത്തന്‍ വെബ് സൈറ്റുമായി കേരള വനംവകുപ്പ്. ഇതിന്റെ ഭാഗമായി വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതിനായി...
വെള്ളിയാമറ്റത്ത് ഓണത്തിന് ഒരുങ്ങും ഒരു മുറം പച്ചക്കറിയും പൂക്കളും
വെള്ളിയാമറ്റം: ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക തൊഴില്‍ സേനയായ വെള്ളിയാമറ്റം കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍, ഈ വര്‍ഷം ഓണത്തെ വരവേല്‍ക്കാന്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ മഴമറ വാടകക്ക് എടുത്ത് തിരുവാതിര...
മഴക്കെടുതി: നാശനഷ്ടങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി ബോര്‍ഡ്
തൊടുപുഴ: കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, തൊടുപുഴ) ഇന്ദിര.കെ അറിയിച്ചു....
തെരുവ് നായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മാണം ജലരേഖയായി തുടരുന്നു
തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ പേവിഷ ചികിത്സയ്ക്ക് വിധേയമായവരുടെ എണ്ണം 2,525. ഒരു മാസം ശരാശരി 630 പേര്‍ക്കാണ് പേവിഷ ബാധയ്ക്ക് കാരണമായേക്കാവുന്ന മൃഗങ്ങളുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നതായാണ് കണക്കുകള്‍. ജില്ലയിലെ...
ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്; മുറിവിനുള്ളില്‍ ലോഹക്കഷണവുമായി യുവാവ് ദുരിതമനുഭവിച്ചത് രണ്ടാഴ്ച
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും സര്‍ജന്റെയും ചികിത്സാ പിഴവ് മൂലം കാലിലുണ്ടായ മുറിവിനുള്ളില്‍ ലോഹക്കഷണവുമായി യുവാവ് നടന്നത് രണ്ടാഴ്ച. ഇതിന് പുറമേ മുറിവില്‍ പഴുപ്പ് ബാധിച്ച് കാല് നിലത്ത് വയ്ക്കാന്‍ വയ്യാത്ത അവസ്ഥയിലുമായി....
മൂന്നാറിൽ വീണ്ടും യുവാക്കളുടെ അഭ്യാസ യാത്ര
മൂന്നാർ: ഒരിടവേളക്ക് ശേഷമാണ് മൂന്നാറിൽ നിന്ന് വീണ്ടും സാഹസികയാത്രയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൂന്നാർ ഗ്യാപ്പ് റോഡിൽ ലോക്ക് ഹാർട്ട് ഭാഗത്ത് വച്ചാണ് യുവാക്കൾ സാഹസിക യാത്രക്ക് മുതിർന്നത്. കാറിന്റെ ഡോറിൽ കയറി...








