Prime News

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ...

രഞ്ജിത്ത് ജയിലിൽ
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ...

പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കാര്‍ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തു
തൊടുപുഴ: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ കാര്‍ തടഞ്ഞ് പൊലിസ് കസ്റ്റഡിയിൽ എടുത്തു . ഇന്നലെ രാത്രിയാണ് സംഭവം. യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്....

ചോദ്യം മനസിലുണ്ടായാൽ പോരാ, ചോദിക്കണം’; എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി, വാര്‍ത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങള്‍
കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന്...
പാകിസ്താനിലെ ട്രെയിൻ റാഞ്ചൽ: അക്രമികളെ വധിച്ചു; ഒടുവിൽ മോചനം
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂ ചിസ്താനിൽ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) പിടിച്ചെടുത്ത ട്ര യിനിലെ ബന്ദികളെ മോചിപ്പിച്ചു. അവ സാനം അക്രമികളുടെ പിടിയിൽ അവ ശേഷിച്ചിരുന്നവരേക്കൂടി ഇന്നലെ രാത്രി വൈകിയാണ് മോചിപ്പിച്ചത്. അൻപ...
സി.പി.എം സമ്മേളനത്തില്‍ പിണറായിക്ക്പ്രശംസ; ടീം പോരെന്ന് വിമര്‍ശനം
കൊല്ലം: സി.പി.എം. സംസ്ഥാനസ മ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനു പ്രശംസയും സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു രൂക്ഷ വിമർശനവും. പി.എ. മുഹമ്മദ് റിയാ സും കെ.എൻ. ബാലഗോപാലും ഒഴികെയുള്ള...
ഉയർന്ന താരിഫ് ഏപ്രിൽ രണ്ടുമുതൽ
ഇന്ത്യക്ക് ഇളവില്ല
വാഷിങ്ടൺ: ഇന്ത്യയും ചൈന യുമടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏ പ്രിൽ രണ്ടു മുതൽ ഉയർന്ന താ രിഫ് ചുമത്തുമെന്നു യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേൽ...
ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും പെണ്‍മക്കളും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി ചേരിയില്‍വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. നോബിയുടെ...
പാര്‍ട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികളുണ്ട്: ശശി തരൂര്‍
തിരുവനന്തപുരം : കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടു വരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ശശി തരൂർ എംപി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതി ആഗ്രഹിക്കുന്നവരിൽ ഒരാളാണ് താനെന്നും വ്യക്തമാക്കി. യുവാക്കൾ ഇന്ന് കേരളം...
കോഴ ബോംബ്’ പൊട്ടിച്ച് ട്രംപ്; ഇന്ത്യയിൽ രാഷ്ട്രീയസ്ഫോടനം
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ ഇടപെടാൻ യു.എസ്. മുൻഭരണകുടം പണമൊഴുക്കി യെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തെച്ചൊല്ലി ഇന്ത്യയിൽ രാഷ്ട്രീയ കോലാഹലം. യു.എസ്. സർക്കാരിന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പരസ്പ്‌പരം ചെളിവാരിയെറിഞ്ഞ്...









