Prime News

കരിങ്കുന്നത്ത് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറിതാഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തൊടുപുഴ: കരിങ്കുന്നം നെല്ലാപ്പാറയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം. കൊച്ചി ചിരട്ടപ്പാലം പുത്തന്‍പുരയ്ക്കല്‍ സുമേഷ് സുകുമാരന്‍ ആണ് മരിച്ചത്. നെല്ലാപ്പാറ വളവിലെ...

ചീനിക്കുഴിയിലെ നിഷ്ഠൂര കൊലപാതകം:പ്രതിക്ക് വധശിക്ഷ.തെല്ലും കൂസലില്ലാതെ പ്രതി ഹമീദ്
-സ്വന്തം മകനെയും മരുമകളെയും രണ്ടു പേരക്കുട്ടികളെയും ചുട്ടെരിച്ചു
തൊടുപുഴ: സ്വന്തം മകനെയും മരുമകളെയും രണ്ടു പേരക്കുട്ടികളെയും ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാലു പേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍...

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി കുറ്റക്കാരന്‍: ശിക്ഷ 30ന് കോടതി വിധിക്കും
-മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയുംതീകൊളുത്തി കൊലപ്പെടുത്തിയ കേസ്
തൊടുപുഴ: കൊടും ക്രൂരതയുടെ പര്യായമായ ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍.ചീനിക്കുഴിയില്‍ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട്...

വണ്ണപ്പുറത്തിന് സമീപം കോട്ടപ്പാറയില്‍ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കോട്ടപ്പാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഫെഡറല്‍ ബാങ്ക് കാലടി ശാഖയിലെ ജീവനക്കാരന്‍ ശ്രീജിത്ത് (27) ആണ് മരിച്ചത്....
മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
ഇംഫാൽ: കലാപബാധിത മണി പ്പുരിൽ ഇനി രാഷ്ട്രപതി ഭര ണം. മുഖ്യമന്ത്രി സ്‌ഥാനത്തുനി ന്ന് ബിരേൻ സിങ് രാജിവച്ച് മു ന്നു ദിവസത്തിനു ശേഷമാണ് നടപടി.
ഭരണഘടനയുടെ 356-ാം വ കുപ്പ് പ്രകാരം മണിപ്പുരിൽ...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് കളക്ടര്‍
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനൽകി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു...
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
ഇടുക്കി: കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മയിലിൻ്റെ ഭാര്യ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി.ആർ.ആൻഡ് ടി...
മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
ഗുവാഹത്തി: കലാപത്തെത്തുടർന്നു രാജി സമ്മർദം നേരിട്ടിരുന്ന മണിപ്പൂർ മുഖ്യമന്ത്രി ബിൻ സിങ് ഒടുവിൽ പടിയിറങ്ങി. സം സ്‌ഥാന ബി.ജെ.പി. പ്രസിഡൻ്റ് എ. ഷർദ, ബി.ജെ.പിയുടെ വടക്കു കിഴക്കൻ ചുമതല യുള്ള സംബിത് പത്ര...
കൈവിലങ്ങ്, കാൽച്ചങ്ങല…
നാടുകടത്തലിൽ സഭ പ്രക്ഷുബ്‌ധം
. കൈവിലങ്ങ്, കാൽച്ചങ്ങല...
നാടുകടത്തലിൽ സഭ പ്രക്ഷുബ്‌ധം
ന്യൂഡൽഹി: അനധികൃത കുടിയേറ്റം ആ രോപിച്ചു യു.എസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരെ അമേരിക്കൻ സൈനികവിമാന ത്തിൽ വിലങ്ങുവച്ചും ചങ്ങലയിട്ടും കൊണ്ടു വന്നതിൽ വ്യാപക പ്രതിഷേധം. പ്രതിപക്ഷ...
അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ ഇന്നെത്തും
ദില്ലി: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് എത്തിക്കുന്നത് അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ...









